"ചമ്പാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
     1902 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുട്ട്യാലിസീതി എന്ന ഒരു പൗരപ്രമുഖനായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജർ. തുടർന്ന് മൂസ്സസീതി ,യൂസഫ് എന്നിവർ താവഴിയായി ഈ സ്ഥാപനത്തിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ ടി മൈമുനത്താണ് ഈ സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ വിദ്യാലയത്തിലിപ്പോൾ ഹെഡ്മാസ്റ്ററടക്കം 5 അധ്യാപികാ അധ്യാപകന്മാർ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ടിച്ചു വരുന്നു.
     1902 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുട്ട്യാലിസീതി എന്ന ഒരു പൗരപ്രമുഖനായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജർ. തുടർന്ന് മൂസ്സസീതി ,യൂസഫ് എന്നിവർ താവഴിയായി ഈ സ്ഥാപനത്തിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ ടി മൈമുനത്താണ് ഈ സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ വിദ്യാലയത്തിലിപ്പോൾ ഹെഡ്മാസ്റ്ററടക്കം 5 അധ്യാപികാ അധ്യാപകന്മാർ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ടിച്ചു വരുന്നു. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപികമാർ സേവനമനുഷ്ടിക്കുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിർത്താൻ കഴിയുന്നു എന്നത് സകൂളിനെ സംബന്ധിച്ചേടുത്തോളം എടുത്തു പറയത്തക്കതാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280802" എന്ന താളിൽനിന്ന് ശേഖരിച്ചത്