"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →2025-26 പ്രവർത്തനങ്ങൾ |
(ചെ.) →2025-26 പ്രവർത്തനങ്ങൾ |
||
| വരി 137: | വരി 137: | ||
പ്രമാണം:12027 SPC JUNIOR MEETING .jpg | പ്രമാണം:12027 SPC JUNIOR MEETING .jpg | ||
</gallery> | </gallery> | ||
===പത്രവാർത്താക്വിസ് മത്സരം=== | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പത്രവാർത്താക്വിസ് മത്സരം നടത്തിവരുന്നു.ക്ലാസ്സുകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികളെ ഉൾപ്പെടുത്തി മാസത്തിൽ ഒരു തവണ മത്സരം നടത്തിവരുന്നു.സോഷ്യൽസയൻസ് അദ്ധ്യാപകരായ രാജേഷ് മാസ്റ്ററും ഷീമ ടീച്ചറും നേതൃത്വം നൽകുന്നു. | |||
===ജുലൈ 5 ബഷീർ ദിനം=== | ===ജുലൈ 5 ബഷീർ ദിനം=== | ||