"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9497329336 (സംവാദം | സംഭാവനകൾ)
(ചെ.) SPC DAY
9497329336 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
==S.P.C ദിനം ആഗസ്ത് 2==
==S.P.C ദിനം ആഗസ്ത് 2==
   GHSS Cheemeni SPC യൂനിറ്റിൻ്റെ നേതൃത്വത്തിൽ SPC Day വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചീമേനി SHO മുകുന്ദൻ ടി കെ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ കേഡറ്റുകളുടെ ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും ഓർമ്മപ്പെടുത്തുകയും മാതൃകാപരമായി പ്രവർത്തിക്കാനും നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ആശംസകളർപ്പിച്ചു. സി പി ഒ മാരായ വിനോദ് കെ, ഷീബ പി, ഡിഐമാരായ പ്രശാന്തിനി കെ.വി, സന്ദീപ് സി വി പരിപാടിക്ക് നേതൃത്വം നൽകി. ചീമേനി ടൗണിൽ സീനിയർ കേഡറ്റുകൾ ഡി ഐമാരുടെ നിർദ്ദേശാനുസരണം ട്രാഫിക് ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന്കേഡറ്റുകളുടെ സ്പെഷൽ SPC അസംബ്ലി, കലാപരിപാടികൾ, SPC ക്വിസ്, ചങ്ങാതിക്കൊരു തൈ നൽകാം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ക്വിസ് മത്സരവിജയികൾക്ക് ജൂനിയർ ഗാർഡിയൻസ് പ്രസിഡൻ്റ് എ സുകുമാരൻ സമ്മാനം നൽകി. ക്യാമ്പസ് ക്ലീനിങ്ങോടു കൂടി ആഘോഷപരിപാടികൾ സമാപിച്ചു.

==ഹിരോഷിമ നാഗസാക്കി    ദിനാചരണം==
==ഹിരോഷിമ നാഗസാക്കി    ദിനാചരണം==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു  

വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു

<gallery>
12055-freedomquiz.jpg
12055freedom group.jpg
12055-poster first.jpg
</gallery>