"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചിത്രശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 108: വരി 108:
[[പ്രമാണം:Clubcreativeharith'25.jpg|thumb|]]
[[പ്രമാണം:Clubcreativeharith'25.jpg|thumb|]]
[[പ്രമാണം:Paazhputhukkm'25ghsp.jpg|thumb|]]
[[പ്രമാണം:Paazhputhukkm'25ghsp.jpg|thumb|]]
|-
|[[പ്രമാണം:Meritdayghsp'2519062.jpg|thumb]]
|-
|-
|7
|7
| എസ്.എസ്. എൽ .സി, പ്ലസ് ടു ഫുൾ A+ കരസ്ഥമാക്കിയ പ്രതിഭകൾക്കും എൻ.എം.എം. എസ് രാജ്യപുരസ്കാർ കരസ്ഥമാക്കിയ പ്രതിഭകൾക്കും ആദരവ്
|
|
[[പ്രമാണം:Meritdayghsp'2519062.jpg|thumb]]
|-
|8
|''' ക്ലബ്ബ്‌ ഉദ്ഘാടനം'''
|''' ക്ലബ്ബ്‌ ഉദ്ഘാടനം'''
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 26 ശനിയാഴ്ച 10.30 ന് നടന്നു. പ്രശസ്ത ഗസൽ ഗായകനും നാട പാട്ടു കാരനും ആയ ശ്രീ പ്രിയദർശൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ എം കെ ഫൗസി അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ബിന്ദു സ്വാഗതവും ശ്രീ പ്രിൻസ് നന്ദിയും പറഞ്ഞു. സീനിയർ അധ്യാപിക സജിത ആശംസകൾ അറിയിച്ചു. സംഗീതം മനസിനെ എത്രത്തോളം ആശ്വാസം പകരുന്നു എന്ന് കുട്ടികൾ അനുഭവിച്ചു അറിയുകയായിരുന്നു

|[[പ്രമാണം:'25clubinaugurationghsp.jpg|thumb|]]
|[[പ്രമാണം:'25clubinaugurationghsp.jpg|thumb|]]
|-
|-
|8
|9
|1. പേരെന്റ്സ് സെമിനാർ - NMMS ബോധവൽക്കരണ സെമിനാർ  
|1. പേരെന്റ്സ് സെമിനാർ - NMMS ബോധവൽക്കരണ സെമിനാർ  

17:01, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ചിത്രശാലയും വിശദാശങ്ങളും 2025-'26

ക്രമ നമ്പർ വിവരണം ചിത്രങ്ങൾ
1 സ്കൂൾ പ്രവേശനോത്സവം 2025

2025 -26 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ് പി സി, ജെ ആർ സി, സ്കൗട്ട് and ഗൈഡ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. മധുരം വിതരണം ചെയ്തു. പ്രിൻസിപ്പൽ ശ്രീ നിഷിത്കുമാർ അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ ശ്രീ ഫൗസി എം. കെ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ ജി രാമകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ ടി ബിജു, പി ടി എ മെമ്പർ ശ്രീ അൻവർ, ഹയർ സെക്കന്ററി സീനിയർ അധ്യാപകൻ ശ്രീ ദേവദാസ്, ഹൈ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ അജീഷ് ആലിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൽ ഖാദർ നന്ദി പറഞ്ഞു. 507 കുട്ടികളാണ് ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്തത്. പുതിയ യൂണിഫോംമും അണിഞ്ഞു ഏറെ സന്തോഷത്തോടെയാണ് പുതിയ വിദ്യാലയത്തിലേക്കു എത്തിയത്.

അധ്യക്ഷൻ - നിഷിത്ത് കുമാർ ( പ്രിൻസിപ്പൽ ) സ്വാഗതം - ഫൗസി എം കെ (HM ) ഉദ്ഘാടനം - G രാമകൃഷ്ണൻ ( PTA പ്രസിഡൻറ്) ആശംസ - ബിജു ടി - SMC ചെയർമാൻ അൻവർ - PTA മെമ്പർ ദേവദാസ് - സീനിയർ HSST അജിഷ് ആലിക്കൽ - സീനിയർ HST നന്ദി - അബ്ദുൽ കാദർ - സ്റ്റാഫ് സെക്രട്ടറി

പ്രവേശനോത്സവം 02/06/2025
2 യോഗദിനം 24/06/2025

യോഗ ലോകത്തിന് കൊണ്ടുവന്ന ശാരീരികവും ആത്മീയവുമായ വൈദഗ്ധ്യത്തെ ആഘോഷിക്കുന്നതിനും ഈ പുരാതന പരിശീലനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിലും ആളുകളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2025 ജൂൺ 21 ന് ജി. എച്ച് എസ്. എസ് പുറത്തൂർ വിദ്യാർത്ഥികൾ പങ്കെടുത്തു

റിസോഴ്സ് പേഴ്സൺ:

മുഹമ്മദ് പ്രിൻസ് എം (MSc യോഗ) ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ

യോഗ ദിനം 24/06/2025
3 അപ്‌സൈക്കിൾ ഡേ

പുറത്തൂർ ഗ്രാമപഞ്ചായത്തിൽ'പാഴ് പുതുക്കം' ക്യാമ്പയിൻറ ഭാഗമായി 'ലോക അപ്‌സൈക്കിൾ ദിനം ' 24/6/25 വളരെ വർണാഭമായ രീതിയിൽ കൊണ്ടാടി.

പാഴ്വസ്തുക്കളിൽ നിന്നും കുട്ടികൾ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും സ്കൂളിൽ അത് പ്രദർശിപ്പി ക്കുകയും 'അപ്‌സൈക്കിൾ ഫ്രണ്ട് ' നെ കണ്ടെത്തി കൈമാറുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ കെ എം ഫൗസി പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളും തങ്ങളുടെ സർഗ്ഗാത്മകതയും ക്ഷമയും ഒത്തുചേർന്ന് നിർമ്മിച്ച ഈ കലാസൃഷ്ടികൾ തികച്ചും അഭിനന്ദനാർഹമാ ണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിത ക്ലബ് കൺവീനർ ലളിത ടീച്ചർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.

4 ലഹരി വിരുദ്ധ ദിന റാലി 26/06/2025
ലഹരി വിരുദ്ധ ദിന റാലി 26/06/2025
5 സുംബ പരിശീലനം

ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ വളരെ നല്ല ഒരു വ്യായാമമാണ് സുംബ. വലുപ്പം, അഭിരുചി, പ്രായം എന്നിവ കണക്കിലെടുക്കാതെ മിക്കവാറും എല്ലാവർക്കും എയറോബിക് വ്യായാമത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നു.

വർക്ക്ഷോപ്പിന്റെ ലക്ഷ്യങ്ങൾ ഇവയായിരുന്നു:

▪ സുംബയെയും എയ്റോബിക്സിനെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക. ▪ ഫിറ്റ്നസ് വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക. ▪ കോർ ശക്തിപ്പെടുത്തൽ കാലഘട്ടത്തിന്റെ ആവശ്യമാണ്.

റിസോഴ്സ് പേഴ്സൺസ്: 1. തസ്‌മീറ ( BEd ടീച്ചർ ട്രെയിനി, MI ട്രെയിനിങ് കോളേജ്, പൊന്നാനി) 2. ജസീന (BEd ടീച്ചർ ട്രെയിനി, MI ട്രെയിനിങ് കോളേജ്, പൊന്നാനി)

പാർട്ടിസിപ്പന്റ്സ്:

  • SPC Cadets
  • ജെ.ആർ.സി
  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ്സ്‌ 8 & 9 വിദ്യാർത്ഥികൾ
  • Athletes
സുംബ പരിശീലനം 26/06/2025
6 പാഴ് പുതുക്കം

🌿 ജൂലൈ 3 - അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം 🌿

പ്ലാസ്റ്റിക് മറക്കാം... തുണിക്ക് കൈകൊടുക്കാം! ജിഎച്ച്എസ്എസ് പുറത്തൂർ സ്കൂളിലെ ക്രിയേറ്റീവ് കോർണറും ഹരിത ക്ലബ്ബും ചേർന്ന് പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിനാഘോഷത്തിന്റെ ഭാഗമായി ഒരു സ്നേഹപൂർണ്ണ പരിസ്ഥിതി ദൗത്യത്തിന് തുടക്കം കുറിച്ചു.

🎒 പ്രത്യേക പ്രവർത്തനം: ഒരു തുണി സഞ്ചി - വിദ്യാർത്ഥികൾ 🧵 🥻പഴയ സാരികൾ, 🛏️ പഴയ ബെഡ്ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് തുണി സഞ്ചികൾ നിർമിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നു

🌱 കൈകൊടുക്കൂ, സംരക്ഷിക്കൂ, വളരൂ – പ്രകൃതിയോടൊപ്പം! നമ്മുടെ ഒറ്റൊരു ശ്രമം ലോകത്തിനൊരു വലിയ മാറ്റം ഉണ്ടാക്കാം!

7 എസ്.എസ്. എൽ .സി, പ്ലസ് ടു ഫുൾ A+ കരസ്ഥമാക്കിയ പ്രതിഭകൾക്കും എൻ.എം.എം. എസ് രാജ്യപുരസ്കാർ കരസ്ഥമാക്കിയ പ്രതിഭകൾക്കും ആദരവ്
8 ക്ലബ്ബ്‌ ഉദ്ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 26 ശനിയാഴ്ച 10.30 ന് നടന്നു. പ്രശസ്ത ഗസൽ ഗായകനും നാട പാട്ടു കാരനും ആയ ശ്രീ പ്രിയദർശൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ എം കെ ഫൗസി അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ബിന്ദു സ്വാഗതവും ശ്രീ പ്രിൻസ് നന്ദിയും പറഞ്ഞു. സീനിയർ അധ്യാപിക സജിത ആശംസകൾ അറിയിച്ചു. സംഗീതം മനസിനെ എത്രത്തോളം ആശ്വാസം പകരുന്നു എന്ന് കുട്ടികൾ അനുഭവിച്ചു അറിയുകയായിരുന്നു

9 1. പേരെന്റ്സ് സെമിനാർ - NMMS ബോധവൽക്കരണ സെമിനാർ

2.തിയതി : 28.07.25

3. സമയം : 10:00am

4. NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫൗസി. എം കെ ഉത്ഘാടനം ചെയ്തു. ഗണിതാ ധ്യാപിക ദിവ്യ പി എസ് വിഷയവതരണം നടത്തി. എൻ എം എം എസ് ഇൻ ചാർജ് അധ്യാപിക സരിത ടീച്ചർ നന്ദി രേഖപ്പെടുത്തി.