"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 103: വരി 103:
ഓഗസ്റ്റ് 6 ബുധനാഴ്ച വിദ്യാലയത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ദീപ എ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ, ചുമർപത്രിക, പതിപ്പ്, സഡാക്കോ കൊക്കുകൾ എന്നിവ തയ്യാറാക്കി വന്നിരുന്നു. സ്കൂൾ അങ്കണത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകൾ വിദ്യാലയത്തിലെ മരത്തിൽ തൂക്കിയിടുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് കുട്ടികളെ മനസ്സിലാക്കാൻ ഇത് സഹായിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6ZhwtR7TzMQ '''ഹിരോഷിമ ദിനം- 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6ZhwtR7TzMQ '''ഹിരോഷിമ ദിനം- 2025''']
===പി.ടി.എ പൊതുയോഗം===
{| class="wikitable"
|-
|[[പ്രമാണം:21302-pta25.jpg|200px]]||
[[പ്രമാണം:21302-1pta25.jpg|200px]]
|-
|}
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മികവുകൾക്കൊപ്പം കൂടെ നിൽക്കുന്ന രക്ഷിതാക്കൾ വിദ്യാലയത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടെ ഊർജ്ജവും ശക്തിയുമാണ്. 2025-26 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. സ്കൂൾ പ്രധാനാധ്യാപിക  ദീപ. എ സ്വാഗതം ചെയ്തു. ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക അനു. എ റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം രക്ഷിതാക്കൾ ചർച്ചയിൽ പങ്കാളികളായി.പുതിയ പി.ടി.എ പ്രസിഡന്റായി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള. കെ യോഗത്തിൽ നന്ദി അറിയിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=KR94yuiThDI '''പി.ടി.എ പൊതുയോഗം - 2025''']
===സ്കൂൾ ഇലക്ഷൻ===
{| class="wikitable"
|-
|[[പ്രമാണം:21302-1election25.jpg|200px]]||
[[പ്രമാണം:21302-election25.jpg|200px]]
|-
|}
2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ആവേശോജ്വലമായി നടന്നു. മത്സരാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ക്ലാസ്സുകൾ ക്ലാസുകൾ തോറും പ്രചാരണം നടത്തുകയും ചെയ്തു. ആധുനികമായ  വോട്ടിംഗ് രീതിക്ക് സമാനമായി മൊബൈലിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെ പ്രസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് എന്നീ ചുമതലകൾ വഹിച്ചു. 4എ ക്ലാസ്സിൽ നിന്നുള്ള അൻസിക സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 4ബി ക്ലാസ്സിൽ നിന്നും ശ്രിഖ പ്രശാന്ത് സെക്കൻഡ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലീഡർമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=oEy6Wf_vR1Y '''സ്കൂൾ ഇലക്ഷൻ - 2025''']
===ചങ്ങാതിക്ക് ഒരു തൈ===
{| class="wikitable"
|-
|[[പ്രമാണം:21302-1plant25.jpg|200px]]||
[[പ്രമാണം:21302-plant25.jpg|200px]]
|-
|}
കുട്ടികളിൽ പ്രകൃതിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ ''ചങ്ങാതിക്ക് ഒരു തൈ'' ക്യാമ്പയിൻ നടത്തി. ഓഗസ്റ്റ് 14 വ്യാഴാഴ്ച വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് വൃക്ഷത്തൈകൾ കൊണ്ടുവരികയും അവ വിദ്യാലയത്തിലെ മറ്റു കൂട്ടുകാർക്ക് കൈമാറുകയും ചെയ്തു. ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ എന്നിവയാണ് തൈകളായി കുട്ടികൾ കൊണ്ടുവന്നത്. മാവ് പ്ലാവ്, പുളി,വേപ്പ്, പപ്പായ, നെല്ലി,കറിവേപ്പ്, അശോകം മുതലായ സസ്യങ്ങളാണ് കുട്ടികൾ കൈമാറിയത്. പ്രധാനാധ്യാപിക ദീപ. എ, ഇക്കോ ക്ലബ് കോർഡിനേറ്റർമാരായ പത്മപ്രിയ, ശ്യാമിലി എന്നിവരോടൊപ്പം വിദ്യാലയത്തിലെ മറ്റ് അധ്യാപകരും ക്യാമ്പയിന് നേതൃത്വം നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=AXsYEDFdeCE '''ചങ്ങാതിക്ക് ഒരു തൈ''']
===സ്വാതന്ത്ര്യദിനാഘോഷം 2025===
{| class="wikitable"
|-
|[[പ്രമാണം:21302-1independence25.jpg|200px]]||
[[പ്രമാണം:21302-independence25.jpg|200px]]
|-
|}
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g '''ഹിരോഷിമ ദിനം- 2025''']