"ജി എൽ പി എസ് മുണ്ടക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
- ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.  
- അര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

14:44, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുണ്ടക്കൈ
വിലാസം
മുണ്ടക്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Shabnasadik




വയനാട് ജില്ലയിലെ ഉപജില്ലയില്‍ മുണ്ടക്കൈ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കൈ . ഇവിടെ 29 ആണ്‍ കുട്ടികളും 29 പെണ്‍കുട്ടികളും അടക്കം 58 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം ജില്ലയുടെ ഒരു അതൃത്തി പ്രദേശമാണ്.കാടുകളും മലകളും പുഴകളും നിറഞ്ഞ ഈ പ്രദേശത്തിലെ കാട്ടിലൂടെ 13 km യാത്ര ചെയ്താല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ എത്തിച്ചേരാം.ഗ്രാമവാസികളെല്ലാം തന്നെ തോട്ടം തൊഴിലാളികളായിരുന്നു.ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് പല പ്രകൃതി ക്ഷോഭങ്ങള്‍ക്കും ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1984ല്‍ അതി ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി.മുണ്ടക്കൈ ഗ്രാമത്തിന്റെ ഒരു പ്രദേശം തന്നെ ഉരുള്‍പൊട്ടലില്‍ നഷ്ടമായി.ഈ കുഗ്രാമത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ മരപ്പാലത്തിലൂടെ സഞ്ചരിച്ച് വേണമായിരുന്നു 5 km അകലെ ഉള്ള അട്ടമലയിലെ വിദ്യാലയത്തിലെത്താന്‍.ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

- അര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുണ്ടക്കൈ&oldid=279932" എന്ന താളിൽനിന്ന് ശേഖരിച്ചത്