"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:

===വായനദിനം===
===വായനദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-vayana25.jpg|200px]]||
[[പ്രമാണം:21302-1vayana25.jpg|200px]]
|-
|}
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും വരും തലമുറയെ പ്രാപ്തരാക്കാനായി ജൂൺ 19ന് വായനദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകൾ, പതിപ്പുകൾ, ചുമർ പത്രികകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. ഈ അദ്ധ്യയന വർഷത്തെ വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് റിട്ടയേഡ് അധ്യാപകനായ കുര്യാക്കോസ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് ഉൾക്കൊളളാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ സഹായിച്ചു. ഈ പരിപാടി ഒരു മാസം നീണ്ടു നിൽക്കുന്ന വായന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അവധിക്കാല പ്രവർത്തനമായ ഡയറിയെഴുത്തിൽ മികവു തെളിയിച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.  

വായനമത്സരം, കൈയെഴുത്തു മത്സരം, പ്രസംഗമത്സരം, വായന ക്വിസ് എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. പുസ്തകവിതരണം നടത്തി. എല്ലാ ദിവസവും കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. വായനാ മാസം സമാപനത്തോടനുബന്ധിച്ച്

വരി 58: വരി 64:
==ജൂലൈ==
==ജൂലൈ==
===ബഷീർ ദിനം===
===ബഷീർ ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-1basheerdhinam25.jpg|200px]]||
[[പ്രമാണം:21302-basheerdhinam25.jpg|200px]]
|-
|}
മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന്  കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷം ധരിച്ച് സ്കൂളിൽ വന്നു.  ബഷീറിന്റെ രചനകളും ജീവിതവും ഉൾക്കൊള്ളുന്ന സ്മരണ പ്രസംഗം പുസ്തകപരിചയം, കഥാവതരണം എന്നീ പരിപടികൾ ഉണ്ടായിരുന്നു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=I9grT57KZ1A '''ബഷീർ ദിനം - 2025''']

===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-moonday25.jpg|200px]]||
[[പ്രമാണം:21302-1moonday25.jpg|200px]]
|-
|}
"മാനത്തമ്പിളി" എന്ന് പേരിട്ട ഈ  ദിനത്തിൽ മനുഷ്യൻ ചന്ദ്രനിൽ  കാലു കുത്തിയതിന്റെ 56 ാം വർഷത്തിൻ്റെ ഓർമ്മപുതുക്കലാണ്. വർണ പോസ്റ്റർ, പാട്ട്, അമ്പിളിപ്പാട്ടുകൾ, തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി. കുട്ടികൾ നിർമിച്ചറോക്കറ്റ്, സോളാർ സിസ്റ്റം മോഡലുകൾ എന്നിവ ഉൾപ്പെടുത്തി  എക്സിബിഷൻ  നടത്തി. ചന്ദ്രയാൻ 3 വീഡിയോ  പ്രദർശനം , ക്വിസ് തുടങ്ങിയവ വിജ്ഞാനപ്രദ മായിരുന്നു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Vwsc6S9NmSU '''ചാന്ദ്രദിനം - 2025''']

===സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ===
===സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ===
{| class="wikitable"
|-
|[[പ്രമാണം:21302-1schoolmela25.jpg|200px]]||
[[പ്രമാണം:21302-schoolmela25.jpg|200px]]
|-
|}
നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ ജൂലായ് 29, 30, 31 തീയതികളിലായി നടന്നു. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള കുട്ടികളുടെ അഭിരുചിയും ശേഷിയും മനസിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഗണിത ശാസ്ത്ര മേളയുടെ ഭാഗമായി സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, ഗണിത പസിൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി. ശാസ്ത്ര മേളയുടെ ഭാഗമായി ചാർട്ട് നിർമ്മാണം നടത്തി വിജയികളെ കണ്ടെത്തി. പ്രവൃത്തി പരിചയമേളയുടെ ഭാഗമായി പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിൻ്റിംഗ്, ഒറിഗാമി , കുട നിർമ്മാണം, കളിമണ്ണ് കൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ, മുത്തു കൊണ്ട് ആഭരണങ്ങൾ നിർമ്മിക്കൽ, ഫാബ്രിക്ക് പെയിൻ്റ്, ചിത്രത്തുന്നൽ, പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചന്ദനത്തിരി നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കയർ ചവിട്ടി നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. വിജയികൾക്ക് ഉപജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകും. സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_I_FYA6ImJw '''സ്കൂൾ തല മേളകൾ - 2025''']

വരി 71: വരി 95:
==ഓഗസ്റ്റ്==
==ഓഗസ്റ്റ്==
===ഹിരോഷിമ ദിനം===
===ഹിരോഷിമ ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-hiroshima25.jpg|200px]]||
[[പ്രമാണം:21302-1hiroshima25.jpg|200px]]
|-
|}
ഓഗസ്റ്റ് 6 ബുധനാഴ്ച വിദ്യാലയത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ദീപ എ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ, ചുമർപത്രിക, പതിപ്പ്, സഡാക്കോ കൊക്കുകൾ എന്നിവ തയ്യാറാക്കി വന്നിരുന്നു. സ്കൂൾ അങ്കണത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകൾ വിദ്യാലയത്തിലെ മരത്തിൽ തൂക്കിയിടുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് കുട്ടികളെ മനസ്സിലാക്കാൻ ഇത് സഹായിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6ZhwtR7TzMQ '''ഹിരോഷിമ ദിനം- 2025''']