"ശങ്കര യു. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
==മുന്‍ സാരഥികള്‍==കെ അനിയന്‍ മാസ്റ്റര്‍( 1968-1998),കെ ആര്‍ സരോജിനി ടീച്ചര്‍ (1998-2002),എ സ്വര്‍ണ്ണകുമാരി ടീച്ചര്‍(2002-2005)
==മുന്‍ സാരഥികള്‍==കെ അനിയന്‍ മാസ്റ്റര്‍( 1968-1998),കെ ആര്‍ സരോജിനി ടീച്ചര്‍ (1998-2002),എ സ്വര്‍ണ്ണകുമാരി ടീച്ചര്‍(2002-2005)

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==ബിഷപ്പ് മാര്‍ ഔഗിന്‍ കുരിയാക്കോസ്,ഫിനാന്‍സ് ഓഫീസര്‍ ശ്രീ മനോഹരന്‍,

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==

14:40, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശങ്കര യു. പി. എസ്. ആലങ്ങാട്
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201722263

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==വിദ്യാലയതിന്റെ ആരംഭം 1968 ജൂന്‍ മുപ്പത് ആണ്. കിഴക്കെന്‍ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ

 വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.

== ഭൗതികസൗകര്യങ്ങള്‍ == പതിനേഴ്‌ ക്ലാസ്സ്‌മുറികള്‍,ഒരു സ്റ്റാഫ്‌ റൂം , ഓഫീസ്റൂം, ആണ്‍കുട്ടികള്‍ക്കു അഞ്ച് ടോയ്ലറ്റ്,പെണ്‍കുട്ടികള്‍ക്ക് അഞ്ചു ടോയ്ലലറ്റ്,ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോര്‍ മുറി,കമ്പ്യൂട്ടര്‍ ലാബ്,

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കരാട്ടെ,സാന്ത്വനം പദ്ധതി,പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകള്‍,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്ങാളിതം,കായികം,കലാമേളകള്‍,ചെണ്ടമേളം

==മുന്‍ സാരഥികള്‍==കെ അനിയന്‍ മാസ്റ്റര്‍( 1968-1998),കെ ആര്‍ സരോജിനി ടീച്ചര്‍ (1998-2002),എ സ്വര്‍ണ്ണകുമാരി ടീച്ചര്‍(2002-2005)

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==ബിഷപ്പ് മാര്‍ ഔഗിന്‍ കുരിയാക്കോസ്,ഫിനാന്‍സ് ഓഫീസര്‍ ശ്രീ മനോഹരന്‍,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ശങ്കര_യു._പി._എസ്._ആലങ്ങാട്&oldid=279897" എന്ന താളിൽനിന്ന് ശേഖരിച്ചത്