"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി.

രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025''']

===പരിസ്ഥിതിദിനാചരണം===
===പരിസ്ഥിതിദിനാചരണം===
വരി 23: വരി 24:
|}
|}
പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, പ്രധാനാധ്യാപിക ദീപ എ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം,കവിത തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്നതും ചിറ്റൂർ ടെക്നിക്കൽ സ്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ചതുമായ വൃക്ഷത്തൈകൾ നടുകയും വീട്ടിലേക്ക് നൽകുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മത്സരവും ഇതിൻ്റെ ഭാഗമായി നടത്തി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CmizUyftsLk '''പരിസ്ഥിതി ദിനം- 2025''']

===വായനദിനം===
===വായനദിനം===
വരി 28: വരി 30:
വായനമത്സരം, കൈയെഴുത്തു മത്സരം, പ്രസംഗമത്സരം, വായന ക്വിസ് എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. പുസ്തകവിതരണം നടത്തി. എല്ലാ ദിവസവും കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. വായനാ മാസം സമാപനത്തോടനുബന്ധിച്ച്

രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും രചനശില്പശാല സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപിക ബി.ലത ക്ലാസ് നയിച്ചു. പങ്കെടുത്ത രക്ഷിതാക്കളുടെ സൃഷ്ടികൾ സമാഹരിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=JddOiU42ItQ '''വായന ദിനം ഉദ്ഘാടനവും വായനമാസം സമാപനവും - 2025''']

വരി 38: വരി 41:
|}
|}
ആരോഗ്യമാണ് സമ്പത്ത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജൂൺ 21 ന് യോഗദിനം ആചരിച്ചു. പ്രധാനാധ്യാപിക എ ദീപ നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും യോഗമുറകൾ അഭ്യസിച്ചു. ലളിതമായ യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവും നൽകുമെന്ന് ദീപടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ദിനാചരണം സഹായകമായി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=vL0vv4V7Kng '''യോഗ ദിനം- 2025''']

വരി 50: വരി 54:
കായികാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു "സുംബനൃത്തം" പരിപാടിയും നടത്തി.  

മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ഉൾപ്പെടുത്തിയ വീഡിയോയും വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=YeFAUn7cubI '''ലഹരിവിരുദ്ധ ദിനം - 2025''']

==ജൂലൈ==
==ജൂലൈ==
===ബഷീർ ദിനം===
===ബഷീർ ദിനം===
മലയാളസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലായ് 5 ന്  കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷം ധരിച്ച് സ്കൂളിൽ വന്നു.  ബഷീറിന്റെ രചനകളും ജീവിതവും ഉൾക്കൊള്ളുന്ന സ്മരണ പ്രസംഗം പുസ്തകപരിചയം, കഥാവതരണം എന്നീ പരിപടികൾ ഉണ്ടായിരുന്നു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=I9grT57KZ1A '''ബഷീർ ദിനം - 2025''']

===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
"മാനത്തമ്പിളി" എന്ന് പേരിട്ട ഈ  ദിനത്തിൽ മനുഷ്യൻ ചന്ദ്രനിൽ  കാലു കുത്തിയതിന്റെ 56 ാം വർഷത്തിൻ്റെ ഓർമ്മപുതുക്കലാണ്. വർണ പോസ്റ്റർ, പാട്ട്, അമ്പിളിപ്പാട്ടുകൾ, തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി. കുട്ടികൾ നിർമിച്ചറോക്കറ്റ്, സോളാർ സിസ്റ്റം മോഡലുകൾ എന്നിവ ഉൾപ്പെടുത്തി  എക്സിബിഷൻ  നടത്തി. ചന്ദ്രയാൻ 3 വീഡിയോ  പ്രദർശനം , ക്വിസ് തുടങ്ങിയവ വിജ്ഞാനപ്രദ മായിരുന്നു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Vwsc6S9NmSU '''ചാന്ദ്രദിനം - 2025''']