"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്ക്കൂൾപാർലമെന്റ്  തിരഞ്ഞെടുപ്പ് നടന്നു. ==
== സ്ക്കൂൾപാർലമെന്റ്  തിരഞ്ഞെടുപ്പ് നടന്നു. ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി  സ്കൂളിലെ 2025-26 വർഷത്തെ സ്ക്കൂൾ പാർലമെൻ്റിലേക്കുള്ള ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പ് ജൂലൈ 29 ന് നടന്നു.ജനാധിപത്യം,തെരഞ്ഞെടുപ്പ്,ഗവൺമെൻ്റ് എന്നീ ക്ലാസ്റൂമിലെ  പഠനാശയങ്ങൾ കുട്ടികളെ നേരിട്ടറിയിക്കുന്നതിന് വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ്  സംഘടിപ്പിച്ചത്.ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പ് കുട്ടികൾ നിർവ്വഹിച്ചു.രാവിലെപത്ത്മണിക്ക് പോട്ടെടുപ്പ് ആരംഭിച്ചു. 10.30 ന് വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു.വ്യാഴാഴ്ച 63 ക്ലാസുകളിലെയും  ക്ലാസ് പ്രതിനിധികളുടെ യോഗം വിളിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകരായ നജ്മുദ്ധീൻ സി.പി,ഷമ്മഷാഫി,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി  സ്കൂളിലെ 2025-26 വർഷത്തെ സ്ക്കൂൾ പാർലമെൻ്റിലേക്കുള്ള ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പ് ജൂലൈ 29 ന് നടന്നു.ജനാധിപത്യം,തെരഞ്ഞെടുപ്പ്,ഗവൺമെൻ്റ് എന്നീ ക്ലാസ്റൂമിലെ  പഠനാശയങ്ങൾ കുട്ടികളെ നേരിട്ടറിയിക്കുന്നതിന് വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ലിറ്റിൽ കൈറ്റിന്റെയും ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ്  സംഘടിപ്പിച്ചത്.ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പ് കുട്ടികൾ നിർവ്വഹിച്ചു.രാവിലെപത്ത്മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 10.30 ന് വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു.വ്യാഴാഴ്ച 63 ക്ലാസുകളിലെയും  ക്ലാസ് പ്രതിനിധികളുടെ യോഗം വിളിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകരായ നജ്മുദ്ധീൻ സി.പി,ഷമ്മഷാഫി,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
== സ്ക്കൂൾ കലോത്സവം-സ്റ്റേജിതരമത്സരങ്ങൾ തുടങ്ങി. ==
== സ്ക്കൂൾ കലോത്സവം-സ്റ്റേജിതരമത്സരങ്ങൾ തുടങ്ങി. ==
  ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറിയിൽ 2025 വർഷത്തെ സ്ക്കൂൾകലോത്സവ സ്റ്റേജിതര മത്സരങ്ങൾ ചിത്രരചന -പെൻസിൽ മത്സരം നടത്തി തുടക്കക്കുറിച്ചു.ജൂലൈമാസത്തിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ ചിത്രരചന -ജലഛായം  എണ്ണഛായം,കാർട്ടൂൺ,വിവിധഭാഷകളിൽ ഉപന്യാസരചന,കവിത രചന കഥരചന തുടങ്ങിയ മത്സരങ്ങൾ നടന്നു.മത്സരങ്ങൾക്ക് വിവിധ ക്ലാസുകളിൽ നിന്നായി ധാരളം വിദ്യാർത്ഥികൾ ഒഴുകിയെത്തി.കലോത്സവ കൺവീനർമാരായ ഷിബുലാൽ,അൻഷാദ് പി.എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.ഒന്നാംസ്ഥാനം കരസ്ഥമാക്കിയവർക്ക് സബ്ജില്ലാ ക്വിസ്മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതായിരിക്കും