"ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26532 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26532 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 36: വരി 36:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


                62.40 ആര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ വളപ്പില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഇതിലെ പ്രധാന കെട്ടിടത്തില്‍ ഒാഫീസ് റൂം പ്രവര്‍ത്തിക്കുന്നു, ഇതിനോടു ചേര്‍ന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകള്‍ കൂടിയുണ്ട്. ‍പടിഞ്ഞാറെ കെട്ടി‌ത്തില്‍ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോര്‍ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോര്‍ റൂം സൗകര്യമുള്ള അടുക്കളയും നിര്‍മ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങള്‍ എല്ലാം തന്നെ ടൈല്‍ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എല്‍പിജിയും വിറകും ഉപയോഗിക്കുന്നു.  പൊതു പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങല്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികല്‍ക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളില്‍ തന്നെ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചിരിക്കുന്നു.  കുട്ടികള്‍ക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.....


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഗവ._യൂ_പി_സ്ക്കൂൾ_പുതുവയ്‌പ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്