"ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Little Flower L.P.S. Cheranelloor|}}
{{prettyurl|Little Flower L.P.S. Cheranelloor|}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= ചേരാനല്ലൂര്‍
| വിദ്യാഭ്യാസ ജില്ല= Ernakulam
| വിദ്യാഭ്യാസ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26212
| സ്കൂള്‍ കോഡ്= 26212
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= pallikkavalaപി.ഒ, <br/>
| സ്കൂള്‍ വിലാസം= pallikkavalaപി.ഒ, <br/>
| പിന്‍ കോഡ്=682034
| പിന്‍ കോഡ്=682034

13:57, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ
വിലാസം
ചേരാനല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201726212




................................

ചരിത്രം

മനക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ള്‍ക്കും ഇല്ലങ്ങള്‍ക്കും പേരുകേട്ട ചേരാനല്ലൂര്‍ ഗ്രാമത്തിലെ അ‍ഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് പള്ളിയുടെ കീഴില്‍ 1924ലാണ് ലിറ്റില്‍ ഫ്ളവര്‍ എ​ല്‍ പി സ്കൂള്‍ സ്ഥാപിതമായത്. ബര്‍ണാര്‍ഡ് മെത്രാപ്പോലീത്തയായിരുന്നു സ്കൂളിന്റെ സ്ഥാപകന്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആന്റണി മാപ്പിളശ്ശേരി അച്ചനായിരുന്നു. അടുത്ത പ്രദേശങ്ങളായ ചേന്നൂര്‍, കോതാട്, ഇടപ്പള്ളി, വരാപ്പുഴ, പോണേക്കര എന്നിവിടങ്ങളില്‍ നിന്നായി 326 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴിലുളള ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ആലീസ് പി സേവ്യറാണ്. 8 ഡിവിഷനുകളിലായി 215 കുട്ടികളാണ് ഈ വര്‍ഷം ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}