"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 187: | വരി 187: | ||
===ആഗസ്ത് 2 എസ് പി സി ദിനാചരണം=== | ===ആഗസ്ത് 2 എസ് പി സി ദിനാചരണം=== | ||
ജി വി എച്ച് എസ് എസ് മടിക്കൈ സെക്കന്റിൽ എസ് പി സി യുണിറ്റിന്റെ നേതൃത്വത്തിൽ വിവിധപരിപാടികളോടെ എസ് പി സി ദിനചാരണം നടത്തി. നീലേശ്വരം സബ്ബ്ഇൻസ്‌പെക്ടർ സുമേഷ് ബാബു സാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പി ടി എ പ്രസിഡണ്ട് സ്മിത,എസ് പി സി ഗാർഡിയൻ പ്രസിഡണ്ട് സനൽ, ഡി ഐ മാരായ ദിലീഷ്, സൈദ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഒ അജയൻ സ്വാഗതവും എ സി പി ഒ ബിന്ദു ടി ടി വി നന്ദിയും പറഞ്ഞു. തുടർന്ന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് സൈബർ ബോധവൽക്കരണക്ലാസ്സ് നടത്തി. കാസറഗോഡ് സൈബർ സെൽ സബ്ബ് ഇൻസ്‌പെക്ടർ അജിത് സർ ക്ലാസ്സ് കൈകാര്യം ചെയ്തു. 87 കേഡറ്റുകൾ പങ്കെടുത്തു. | ജി വി എച്ച് എസ് എസ് മടിക്കൈ സെക്കന്റിൽ എസ് പി സി യുണിറ്റിന്റെ നേതൃത്വത്തിൽ വിവിധപരിപാടികളോടെ എസ് പി സി ദിനചാരണം നടത്തി. നീലേശ്വരം സബ്ബ്ഇൻസ്‌പെക്ടർ സുമേഷ് ബാബു സാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പി ടി എ പ്രസിഡണ്ട് സ്മിത,എസ് പി സി ഗാർഡിയൻ പ്രസിഡണ്ട് സനൽ, ഡി ഐ മാരായ ദിലീഷ്, സൈദ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഒ അജയൻ സ്വാഗതവും എ സി പി ഒ ബിന്ദു ടി ടി വി നന്ദിയും പറഞ്ഞു. തുടർന്ന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് സൈബർ ബോധവൽക്കരണക്ലാസ്സ് നടത്തി. കാസറഗോഡ് സൈബർ സെൽ സബ്ബ് ഇൻസ്‌പെക്ടർ അജിത് സർ ക്ലാസ്സ് കൈകാര്യം ചെയ്തു. 87 കേഡറ്റുകൾ പങ്കെടുത്തു. | ||
<gallery> | |||
പ്രമാണം:12027 spc aug2 .jpg | |||
പ്രമാണം:12027 spc day aug2 2.jpg | |||
പ്രമാണം:12027 spc day aug2 3.jpg | |||
പ്രമാണം:12027 spc day aug2 4.jpg | |||
</gallery> | |||