"പെരളശ്ശേരി ഷൺമുഖവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍= വിജീഷ്മ  എം  കെ           
| പ്രധാന അദ്ധ്യാപകന്‍= വിജീഷ്മ  എം  കെ           
| പി.ടി.ഏ. പ്രസിഡണ്ട്= കവിത  പി  എം           
| പി.ടി.ഏ. പ്രസിഡണ്ട്= കവിത  പി  എം           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= 13176-1.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

15:41, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പെരളശ്ശേരി ഷൺമുഖവിലാസം എൽ പി എസ്
വിലാസം
പെരളശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201713170




ചരിത്രം

സ്കൂൾ 1915 ന് പ്രവർത്തനമാരംഭിച്ചു .ആദ്യകാലത്തു നൈ റ്റ് സ്കൂളായിരുന്നു .കുഞ്ഞപ്പ നമ്പ്യാരുടെയും കുഞ്ഞപ്പുവിന്റെയും കൂട്ടുമാനേജ്മെന്റിലായിരുന്നു സ്കൂൾ .പിന്നീട് സ്കൂളിന്റെ അവകാശം കുഞ്ഞപ്പുവിന്റെ മകൾ ചന്ദ്രമതിക്കു കൈമാറി .

ഭൗതികസൗകര്യങ്ങള്‍

ആകർഷകമായ സ്കൂൾ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,ടോയ്‌ലറ്റ്‌ 3 ,പാചകപ്പുര ,ചുറ്റുമതിൽ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കരകൗശലവസ്തുക്കൾ നിർമ്മാണം , പൂന്തോട്ട നിർമ്മാണം,ഔഷധത്തോട്ട നിർമ്മാണം, വായനക്കൂട്ടം


മാനേജ്‌മെന്റ്

കെ ചന്ദ്രമതി

മുന്‍സാരഥികള്‍

കുഞ്ഞപ്പ നമ്പ്യാർ ,കുഞ്ഞപ്പു മാസ്റ്റർ ,കെ നാരായണി ടീച്ചർ ,മാധവി ടീച്ചർ ,ഭാനുമതി ടീച്ചർ ,കമലാക്ഷി ടീച്ചർ ,മാധവി ടീച്ചർ ,വിലാസിനി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം വി ജയരാജൻ ,ലഫ്റ്റനൻറ് കേണൽ ലക്ഷ്മണൻ ,പി വി പ്രസീത , പി വി ഹരികൃഷ്ണൻ ,പി വി ചന്ദ്രൻ


വഴികാട്ടി

പെരളശ്ശേരി സുബ്രമഹ്ണ്യക്ഷേത്രം