"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
പ്രമാണം:12027 june 19 4.jpg
പ്രമാണം:12027 june 19 4.jpg
</gallery>
</gallery>
===എൽ പി വിഭാഗം===
===എൽ പി വിഭാഗം===
എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി.

വരി 76: വരി 75:
25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു.

===യു.പി വിഭാഗം===
===യു.പി വിഭാഗം===
വായനാപക്ഷാചരണത്തിന്റെ  ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു.

എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

വരി 85: വരി 83:
പ്രമാണം:12027 VAYANADINAM JUNE19- 3.jpg
പ്രമാണം:12027 VAYANADINAM JUNE19- 3.jpg
</gallery>
</gallery>
===20-06-2025_സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം===

ജി.വി.എച്ച് എസ്.എസ്. മടിക്കൈ സെക്കന്റിലെ മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു.

വരി 100: വരി 97:
പ്രമാണം:12027 lk aptitude test 2.jpg
പ്രമാണം:12027 lk aptitude test 2.jpg
</gallery>
</gallery>
===ലഹരി വിരുദ്ധ ദിനം26/06/2025===
===ലഹരി വിരുദ്ധ ദിനം26/06/2025===
ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

വരി 110: വരി 106:
പ്രമാണം:JUNE 26 3.jpg
പ്രമാണം:JUNE 26 3.jpg
</gallery>
</gallery>
===28-06-2025_സ്കൂൾ വിക്കി പരിശീലനം===
===28-06-2025_സ്കൂൾ വിക്കി പരിശീലനം===
ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ പദ്മനാഭൻ നിർവ്വഹിച്ചു.അഭിലാഷ് രാമൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഷീമ പി സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.അദ്ധ്യാപകരും വിദ്യാ‍‌ർഥികളുമായി ഇരുപതോളം പേ‌ർ പങ്കെടുത്തു.

വരി 127: വരി 122:
പ്രമാണം:12027 pay 4.jpg
പ്രമാണം:12027 pay 4.jpg
</gallery>
</gallery>
===ജുലൈ 2 SPC ജുനിയർ കേഡറ്റ്സിന്റെ രക്ഷിതാക്കളുടെ യോഗം===
SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.

===ജുലൈ 5 ബഷീർ ദിനം===
===ജുലൈ 5 ബഷീർ ദിനം===