"സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= 39230.jpg ‎|
| സ്കൂള്‍ ചിത്രം= 39230.jpg ‎|
}}
}}
................................
== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം. ഈ വിദ്യാലയം മേരിമക്കൾ സന്യാസിനികളാൽ നയിക്കപ്പെടുന്നു.  പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.  
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം. ഈ വിദ്യാലയം മേരിമക്കൾ സന്യാസിനികളാൽ നയിക്കപ്പെടുന്നു.  പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.  


== ഭൗതികസൗകര്യങ്ങള്‍ ==മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ  ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ  ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.


* ശുചിമുറി, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.
* ശുചിമുറി, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.

13:15, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര
വിലാസം
കൊട്ടാരക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Mt ullas




ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം. ഈ വിദ്യാലയം മേരിമക്കൾ സന്യാസിനികളാൽ നയിക്കപ്പെടുന്നു. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.

  • ശുചിമുറി, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി ശുചികരണം

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരവും സമീപസ്ഥലവും വ്യത്തിയാക്കി.

നല്ലപാഠം പദ്ധതി

നല്ലപാഠം പദ്ധതിയിലൂടെ മേലില കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തിനങ്ങൾ കൃഷി ചെയിതു നല്ല വിളവ് നേടുന്നതിന് സാധിച്ചു.

കാരുണ്യപ്രവർത്തനം

കൊട്ടാരക്കര, കലയപുരം സങ്കേതത്തിന് ശിശുദിനം പ്രമാണിച്ചു കുട്ടികളുടെ വക ധനസഹായം നൽകി.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}