"എസ്.എം.എച്ച്.എസ് തെക്കേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ചെങ്കുത്തായ മലനിരകള്‍ അതിരിടുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങള്‍ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികള്‍ ഈ സ്കൂളില്‍ അനുബന്ധ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് , എന്നിവ അതേ പരിമിതികള്‍ക്കുള്ളിലും ഈ സ്ക്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ICT പദ്ധതിയില്‍ പെടുത്തി കൂടുതല്‍ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങുന്നതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിക്കാനാകുമെന്നതില്‍ സംശയമില്ല. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:52, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ് തെക്കേമല | |
---|---|
വിലാസം | |
തെക്കേമല ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Smhsthekkemala |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍പ്പെട്ട തെക്കേമലയിലാണ് സെന്റ് മേരീസ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1953 ല്‍ പരിമിതമായ സൗകര്യങ്ങളോടെ ഒരു ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962- ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏകദേശം 700-ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നല്ലവരായ നാട്ടുകാരുടെയും ഉല്പതിഷ്ണുക്കളായ ഉദ്യോഗസ്ഥരുടെയും നിരന്തരപരിശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതിനു തെളിവായി 1976-ല്‍ ഇത് ഒരു ഹൈസ്കൂളായും ഉയര്‍ന്നു. ഇക്കാലത്ത് വിദ്യാര്‍ ത്ഥികളുടെ എണ്ണം 850 ആയി.
ഭൗതികസൗകര്യങ്ങള്‍
ചെങ്കുത്തായ മലനിരകള്‍ അതിരിടുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങള്‍ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികള്‍ ഈ സ്കൂളില്‍ അനുബന്ധ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് , എന്നിവ അതേ പരിമിതികള്‍ക്കുള്ളിലും ഈ സ്ക്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ICT പദ്ധതിയില്‍ പെടുത്തി കൂടുതല്‍ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങുന്നതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിക്കാനാകുമെന്നതില്‍ സംശയമില്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.558602" lon="76.889534" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.53541, 76.884041 </googlemap>