"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|]]
        സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തില്‍ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.
== ഭാഷാ ക്ലബ്ബ്. ==
        സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ ഭാഷാക്ലബ്ബ് പ്രവര്‍ത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയില്‍ നടത്തുവാന്‍ സാധിച്ചു.
== കാര്‍ഷിക ക്ലബ്ബ് ==
            സ്കൂളിലെ അദ്ധ്യാപകരായ പാര്‍വതി, നിഷ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്‍റെ കറിക്കുള്ള പച്ചക്കറികള്‍ സ്കൂള്‍ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തുന്നു.
 
== ഹെല്‍ത്ത് ക്ലബ്ബ് ==
                സ്കൂളിലെ അദ്ധ്യാപകരായ വിമല, ജയശ്രീ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ് വാഷ് ഡേ വിജയകരമായി നടത്തുവാന്‍ സാധിച്ചു.


== മുന്‍ സാരഥികള്‍ ==  
== മുന്‍ സാരഥികള്‍ ==  
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279637" എന്ന താളിൽനിന്ന് ശേഖരിച്ചത്