"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) name |
No edit summary |
||
| വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 610 | | ആൺകുട്ടികളുടെ എണ്ണം= 610 | ||
| വരി 40: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1839 ജൂണില്‍ സി എം എസ് മിഷനറിമാരാണ് | 1839 ജൂണില്‍ സി എം എസ് മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയര്‍ന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തില്‍ എല്ലാ ജാതി മതത്തില്‍ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നല്‍കിവരുന്നു. ഇത് ഹൈസ്കൂൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാന്‍ തുടങ്ങി. 1998ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12:47, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ബി എച്ച് എച്ച് എസ് എസ് മാവേലിക്കര | |
|---|---|
| വിലാസം | |
മാവേലിക്കര ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 36026 |
ചരിത്രം
1839 ജൂണില്‍ സി എം എസ് മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയര്‍ന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തില്‍ എല്ലാ ജാതി മതത്തില്‍ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നല്‍കിവരുന്നു. ഇത് ഹൈസ്കൂൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാന്‍ തുടങ്ങി. 1998ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. പി സി അലക്സാണ്ടര്‍ ( മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ )
- ഡോ. പി എം മാത്യു ഐ എ എസ്
- മോസ്റ്റ് റവ. ഗീവര്‍ഗ്ഗീസ് മാര്‍ ഓസ്താത്തിയോസ്
- ശ്രീ. സി പി നായര്‍ ( മുന്‍ ചീഫ് സെക്രട്ടറി )
- ശ്രീ. കെ വി മാത്യൂ ( ജന. മാനേജര്‍ ബി ഐ പബ്ലിക്കേഷന്‍ ചെന്നൈ )
- ശ്രീ. സി എം സ്റ്റീഫന്‍ ( മുന്‍ കേന്ദ്രമന്ത്രി )
വഴികാട്ടി
11.071469, 76.077017, MMET HS Melmuri </googlemap>| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.