"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചാന്ദ്രദിനാഘോഷം-LP തലം |
|||
| വരി 131: | വരി 131: | ||
</gallery> | </gallery> | ||
===ചാന്ദ്രദിനാഘോഷം-LP തലം=== | ===july 21 ചാന്ദ്രദിനാഘോഷം-LP തലം=== | ||
വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രമനുഷ്യനുമായി അഭിമുഖം നടത്തി. കുട്ടികൾക്ക് കൗതുകമുണർത്തുന്ന ഈ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ സാർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണം,അമ്പിളിപ്പാട്ടുകൾ, ചിത്രം വര , വീഡിയോ പ്രദർശനം, ചന്ദ്രയാൻ മോഡൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രമനുഷ്യനുമായി അഭിമുഖം നടത്തി. കുട്ടികൾക്ക് കൗതുകമുണർത്തുന്ന ഈ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ സാർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണം,അമ്പിളിപ്പാട്ടുകൾ, ചിത്രം വര , വീഡിയോ പ്രദർശനം, ചന്ദ്രയാൻ മോഡൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | ||
<gallery> | <gallery> | ||
| വരി 137: | വരി 137: | ||
പ്രമാണം:12027 chandrayan 21-07-20252.jpg | പ്രമാണം:12027 chandrayan 21-07-20252.jpg | ||
</gallery> | </gallery> | ||
===ചാന്ദ്രദിനാഘോഷം-UPതലം=== | ===ചാന്ദ്രദിനാഘോഷം-UPതലം=== | ||
July 21- സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. LP UP HS വിഭാഗങ്ങളിലായി ക്വിസ് മത്സരം, ചാന്ദ്രയാത്ര - വീഡിയോ പ്രദർശനം, റോക്കറ്റ് മോഡൽ നിർമ്മാണം, പ്രദർശനം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന,ബഹിരാകാശ യാത്രികൻ - സിമുലേഷൻ തുടങ്ങിയ പരിപാടികൾ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.LP വിഭാഗത്തിൽ നിന്നും ബഹിരാകാശ യാത്രികൻ - സിമുലേഷൻ കുട്ടികൾക്ക് ഒരു നൂതന അനുഭവമാണ് നൽകിയത്. നാസയുടെ നിൽ ആംസ്ട്രോങ്ങും ടീമിൻ്റെയും യഥാർത്ഥ ചാന്ദ്രയാത്രയുടെ മലയാളത്തിലുള്ള സമ്പൂർണ്ണ വിവരണത്തോടെയുള്ള വീഡിയോ ദൃശ്യങ്ങൾ കുട്ടികളിൽ , ആകാംക്ഷയും, അത്ഭുതവും, കൗതുകവും ജനിപ്പിക്കുന്നതായിരുന്നു. | July 21- സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. LP UP HS വിഭാഗങ്ങളിലായി ക്വിസ് മത്സരം, ചാന്ദ്രയാത്ര - വീഡിയോ പ്രദർശനം, റോക്കറ്റ് മോഡൽ നിർമ്മാണം, പ്രദർശനം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന,ബഹിരാകാശ യാത്രികൻ - സിമുലേഷൻ തുടങ്ങിയ പരിപാടികൾ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.LP വിഭാഗത്തിൽ നിന്നും ബഹിരാകാശ യാത്രികൻ - സിമുലേഷൻ കുട്ടികൾക്ക് ഒരു നൂതന അനുഭവമാണ് നൽകിയത്. നാസയുടെ നിൽ ആംസ്ട്രോങ്ങും ടീമിൻ്റെയും യഥാർത്ഥ ചാന്ദ്രയാത്രയുടെ മലയാളത്തിലുള്ള സമ്പൂർണ്ണ വിവരണത്തോടെയുള്ള വീഡിയോ ദൃശ്യങ്ങൾ കുട്ടികളിൽ , ആകാംക്ഷയും, അത്ഭുതവും, കൗതുകവും ജനിപ്പിക്കുന്നതായിരുന്നു. | ||