"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
പ്രമാണം:19112mes science club moon day2.jpg
പ്രമാണം:19112mes science club moon day2.jpg
</gallery>
</gallery>
 
== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ==
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഇരിമ്പിളിയം ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടലിലെ ഡിജിറ്റൽ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരിശീലനം 2025 ജൂലൈ പതിനാറാം തീയതി  ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വിജയകരമായി പൂർത്തിയാക്കി. സ്കൂളിലെ എസ് ഐ ടി സി ഫൈസൽ കെ.ടി ,ജോയൻ്റ് എസ്. ഐ. ടി സി സുരാജ് ,എസ് ആർ ജി കൺവീനർ റംസി,അധ്യാപകനായ അനീഷ് എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എല്ലാ വിഷയങ്ങളുടെയും പഠന ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സംവിധാനമാണ് സമഗ്ര ലേണിംഗ് റൂം..പരിശീലനത്തിൽ, സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ വിഭാഗങ്ങളെ ക്കുറിച്ച് അധ്യാപകർക്ക് വിശദമായ അവബോധം നൽകി. ഇതിൽ ടെക്സ്റ്റ് ബുക്ക്, ലേണിംഗ് റൂം, പോഡ്‌കാസ്റ്റ്, ക്വസ്റ്റ്യൻ ബാങ്ക്, മോഡൽ ക്വസ്റ്റ്യൻ പേപ്പർ എന്നിവ ഉൾപ്പെടുന്നു. ഈ വെബ്സൈറ്റ് പഠന പ്രക്രിയകളെ എങ്ങനെ കൂടുതൽ മെച്ച പ്പെടുത്താൻ സഹായിക്കുമെന്ന് അധ്യാപകരെ പരിശീലിപ്പിച്ചു.കൂടാതെ,സമഗ്ര പ്ലസ് പോർട്ടലിലൂടെ ടീച്ചിംഗ് മാനുവലുകൾഅയക്കുന് നരീതിയെകുറിച്ച് വിശദമായ ക്ലാസുകൾ നൽകി.ഓഫ് ലൈനിൽ ഉപയോഗിക്കാനായി പഠന ആവശ്യകതകൾക്കുള്ള വിഭവങ്ങൾ ഡൗൺലോഡ് ചെയ്യുന്ന വിധം, ടീച്ചിംഗ് മാനുവലുകൾ വിവിധ ക്ലാസുകളിലേക്ക് എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുന്ന രീതി, അവ ഡൗൺലോഡ് ചെയ്ത് ഓഫ്ലൈനായി ഉപയോഗിക്കുന്ന രീതി എന്നിവയും അദ്ധ്യാപകരെ പരിശീലിപ്പിച്ചു. ഈ പരിശീലനം അദ്ധ്യാപകർക്ക് അവരുടെ ദൈനദിന അദ്ധ്യാപന പ്രവർത്തനങ്ങൾക്ക് വളരെ പ്രയോജനകരമായി
==== ജൂലൈ 11 ലോക ജനസംഖ്യാദിനം ====  
==== ജൂലൈ 11 ലോക ജനസംഖ്യാദിനം ====  
== ഫ്ലാഷ് മോബ് സംഘടിപിച്ചു. ==  
== ഫ്ലാഷ് മോബ് സംഘടിപിച്ചു. ==