"പള്ളിപ്രം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
'''മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
6കമ്പ്യൂട്ടർ  1പ്രൊജക്ടർ  എന്നിവയോടു  കൂടിയ  വിശാലമായ കമ്പ്യൂട്ടർ ലാബ്
അത്യാധുനിക സൗകര്യത്തോടു കൂടിയ  ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം  എന്നിവയുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:12, 4 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പള്ളിപ്രം യു പി സ്കൂൾ
വിലാസം
പള്ളിപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-05-201713377




ചരിത്രം

1952 ൽ പള്ളിപ്രം യൂ പി സ്കൂൾ സ്ഥാപിച്ചത് ഡോക്ടർ കെ കരുണാകരൻ നമ്പ്യാർ ആണ്. ഒണക്കൻ മേസ്ത്രി ,സി എച്‌ പൊക്കായി ,കമാൽ ഹാജി എന്നിവർ സഹായികളായി വർത്തിച്ചിട്ടുണ്ട് .അതിനു ശേഷം മാനേജർ ആയത് കെ.കരുണാകരൻ വൈദ്യരും, പി മുകുന്ദൻ വൈദ്യരുമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു. 6കമ്പ്യൂട്ടർ 1പ്രൊജക്ടർ എന്നിവയോടു കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് അത്യാധുനിക സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

എം കെ ശ്യാമള

മുന്‍സാരഥികള്‍

പി എം ഖാലിദ് മാസ്റ്റർ ,കെ ചിന്നുകുട്ടി ടീച്ചർ,കെ എം ശ്രീധരൻ മാസ്റ്റർ ,എം രാമകൃഷ്ണൻ മാസ്റ്റർ , പി എ പദ്മനാഭൻ മാസ്റ്റർ ,സി രമേശൻ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുൻ കണ്ണൂർ സൗത്ത് എ ഇ ഒ .എം മോഹനൻ മാസ്റ്റർ മുൻ എം എൽ എ മാരായ കെ. ടി .കുമാരൻ ,പള്ളിപ്രം ബാലൻ ഡോക്ടർ മുഹമ്മദ്കുഞ്ഞി പള്ളിപ്രം ഹെഡ്മിസ്ട്രസ് എൻ ജീജ സഹ അദ്ധ്യാപകരായ കെ ജയകൃഷ്ണൻ മാസ്റ്റർ ,കെ സീന

==വഴികാട്ടി=={{#multimaps: 11.897032, 75.399535 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പള്ളിപ്രം_യു_പി_സ്കൂൾ&oldid=358547" എന്ന താളിൽനിന്ന് ശേഖരിച്ചത്