"ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
No edit summary |

| വരി 1: | വരി 1: | ||

| വരി 77: | വരി 52: | ||
[[വർഗ്ഗം:'ബഡിങ് റൈറ്റേർസ് എഴുത്തുകൂട്ടം, വായനക്കൂട്ടം' ശില്പശാല]] | [[വർഗ്ഗം:'ബഡിങ് റൈറ്റേർസ് എഴുത്തുകൂട്ടം, വായനക്കൂട്ടം' ശില്പശാല]] | ||

'''ക്രിയേറ്റിവ് കോർണർ, സ്ട്രീം ഹബ്ബ് ലാബുകളുടെ ഔപചാരികമായ ഉദ്ഘാടനം '''

GHSS പട്ടാമ്പി

[[പ്രമാണം:20016 CreativeCorner StreamLab 02.jpg|left|left|350px|]] | |||
GHSS പട്ടാമ്പിയിൽ സമഗ്ര ശിക്ഷ കേരളത്തിൻ്റെയും കുസാറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ക്രിയേറ്റിവ് കോർണർ, സ്ട്രീം ഹബ്ബ് ലാബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2025 ജൂലൈ 15ന് ബഹുമാനപ്പെട്ട പട്ടാമ്പി MLA ശ്രീ.മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ .ശാന്തകുമാരൻ മാസ്റ്റർ നിർവഹിച്ചു. | |||
[[പ്രമാണം:20016 CreativeCorner StreamLab Inauguration 01.jpg|ലഘുചിത്രം|543x543ബിന്ദു|right|]] | |||
16:47, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലേക്കുള്ള സ്വർണ്ണകപ്പിന് GHSS പട്ടാമ്പിയിൽ ഊഷ്മള വരവേൽപ്പ്
GHSS പട്ടാമ്പി

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ നാഗരിയിലേക്കുള്ള സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് ജില്ലാതല സ്വീകരണത്തിന്റെ ഭാഗമായി പട്ടാമ്പി GHSS-ൽ സ്വർണക്കപ്പ് സ്വീകരണം ആഘോഷപൂർവ്വം നിർവഹിച്ചു. പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഓ. ലക്ഷ്മിക്കുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ ഘോഷയാത്രയെ ആവേശത്തോടെയും കലാപരിപാടികളോടെയും വരവേൽക്കുകയായിരുന്നു. പരിപാടിയിൽ സ്ഥലത്തെ ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . ഈ സ്വീകരണ പരിപാടി കലാപ്രേമികൾക്ക് പ്രചോദനമേകുന്നതും കൂടിയാണ്.
സംഭവത്തിന്റെ ഹൈലൈറ്റുകൾ:
സ്ഥലം: പട്ടാമ്പി (ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ)
ഉദ്ഘാടനം: പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഓ. ലക്ഷ്മിക്കുട്ടി
ഘോഷയാത്ര: സംസ്ഥാന സ്കൂൾ കലോത്സവം 2025-ലേക്കുള്ള സ്വർണക്കപ്പ് ഘോഷയാത്ര
തീയതി: ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിൽ 63-ാം സംസ്ഥാന സ്കൂൾ കലോത്സവം നടത്തും.
STREAM Learning HUB ന്റെ ലാബ് ഉദ്ഘാടനം
GHSS പട്ടാമ്പി (2024 ജനുവരി 17)

2024 ജനുവരി 17-നു, STREAM Learning HUB ന്റെ പുതിയ ലാബ് പട്ടാമ്പി GHSS ൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. . ഉദ്‌ഘാടനം പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഓ ലക്ഷ്മിക്കുട്ടി നിർവ്വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിജയൻ, ഹെഡ്‌മിസ്ട്രസ് രാധ ടീച്ചർ, PTA പ്രസിഡന്റ് C.A. റാസി, വാർഡ് കൗൺസിലർ ശ്രീമതി സംഗീത, BRC യിൽ നിന്നും സ്മിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ ശില്പശാലയിൽ പട്ടാമ്പി സബ്ജില്ലയിലെ 12 സ്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.ശില്പശാലയിൽ LED നിർമ്മാണം പരിശീലിപ്പിച്ചത് വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായി .സാങ്കേതിക വിദ്യയിൽ നൂതനമായ ആശയങ്ങൾ കണ്ടെത്താനും മനസ്സിലാക്കാനും വിദ്യാർത്ഥികൾക്കു സാധിച്ചു.
ക്രിയേറ്റിവ് കോർണർ, സ്ട്രീം ഹബ്ബ് ലാബുകളുടെ ഔപചാരികമായ ഉദ്ഘാടനം
GHSS പട്ടാമ്പി

GHSS പട്ടാമ്പിയിൽ സമഗ്ര ശിക്ഷ കേരളത്തിൻ്റെയും കുസാറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ക്രിയേറ്റിവ് കോർണർ, സ്ട്രീം ഹബ്ബ് ലാബുകളുടെ ഔപചാരികമായ ഉദ്ഘാടനം 2025 ജൂലൈ 15ന് ബഹുമാനപ്പെട്ട പട്ടാമ്പി MLA ശ്രീ.മുഹമ്മദ് മുഹ്സിൻ നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ .ശാന്തകുമാരൻ മാസ്റ്റർ നിർവഹിച്ചു.