"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
==ലോക ജനസംഖ്യാദിനം (11/07/2025)==
==ലോക ജനസംഖ്യാദിനം (11/07/2025)==
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ജനസംഖ്യാ വർദ്ധനവിനെകുറിച്ചുള്ള ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.

ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി ടി വി എന്നിവർ സംസാരിച്ചു  
ശ്രീ പത്മനാഭൻ കെ വി, ശ്രീമതി ശ്രുതി ടി വി എന്നിവർ സംസാരിച്ചു.
==അനുമോദനം(05/07/2025)==
2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. യോഗത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ  പ്രമോദ് കെവി മുഖ്യാതിഥി ആയിരുന്നു. പി ടി പ്രസിഡന്റ്  ശ്രീ എ വി മധു, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ് കെ പി , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി പി പ്രമോദിനി,            ശ്രീ ശ്രീജിത്ത് സി എച്ച്  ശ്രീമതി റീന എന്നിവർ സംസാരിച്ചു
==ബഷീർ അനുസ്മരണം(04/07/2025)==
==ബഷീർ അനുസ്മരണം(04/07/2025)==
[[പ്രമാണം:12042_basheer anusmaranam.jpg|150px|ലഘുചിത്രം]]
[[പ്രമാണം:12042_basheer anusmaranam.jpg|150px|ലഘുചിത്രം]]