"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 211: വരി 211:
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:19868-Say no to drugs-inaguration.jpg|ലഘുചിത്രം|Say no to drugs-inaguration|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19868-Say no to drugs-inaguration.jpg|ലഘുചിത്രം|Say no to drugs-inaguration|നടുവിൽ|250x250ബിന്ദു]]
|[[പ്രമാണം:19868-Say no to drugs- Assembly.jpg|ലഘുചിത്രം|Say no to drugs- Assembly|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19868-Say no to drugs- Assembly.jpg|ലഘുചിത്രം|Say no to drugs- Assembly|നടുവിൽ|250x250ബിന്ദു]]
|[[പ്രമാണം:19868-Say no to drugs- pledge.jpg|ലഘുചിത്രം|Say no to drugs- pledge|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19868-Say no to drugs- pledge.jpg|ലഘുചിത്രം|Say no to drugs- pledge|നടുവിൽ|250x250ബിന്ദു]]
|}
|}
ഹൈസ്കൂൾ വിദ്യാർത്ഥിനി റാനിയ ലഹരി വിരുദ്ധ സന്ദേശ ഗാനം പാടി. യുപി വിഭാഗം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ രചനകൾ നടത്തി പ്രദർശിപ്പിച്ചു. എൽ പി വിഭാഗം അധ്യാപകൻ മെഹബൂബ് മാഷിൻറെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. ലഹരിക്കെതിരെ  സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ കൈകോർത്തു ബോധവൽക്കരണം നടത്തി. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. 5 സി ക്ലാസിലെ ജിനാനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൃത്തച്ചുവടുകൾ ചെയ്തു. 7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. എൽകെജി യുകെജി വിദ്യാർത്ഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ലഹരിക്കെതിരെ കൈവിരലുകൾ പതിച്ച് സാന്നിധ്യം അറിയിച്ചു. ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ജിജു മാഷിൻറെ നേതൃത്വത്തിൽ നടന്ന നാടകം മികച്ചതും ആകർഷകവുമായ ഇനം ആയിരുന്നു. യുപി വിഭാഗം ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട പ്രസംഗം മത്സരത്തിൽ 6 D ക്ലാസിലെ ഇലാൻ സി ടി ഒന്നാം സ്ഥാനം നേടി. 7 C ക്ലാസിലെ അനഘാ രാജേഷ് രണ്ടാം സ്ഥാനവും 5 D ക്ലാസിലേ കെൻസ മൂന്നാം സ്ഥാനവും നേടി.

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്