"ജി എൽ പി എസ് പയമ്പാലശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47450 (സംവാദം | സംഭാവനകൾ)
No edit summary
47450 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ബഹു വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ ശശീന്ദ്രൻ നിർവഹിച്ചു.

18/ 06/ 25 ന് രാവിലെ 10:30 നായിരുന്നു പരിപാടി. ശുഹൈബ് കൊടുവള്ളിയുടെ ഗാനവിരുന്ന് പരിപാടിയെ ശ്രദ്ധേയമാക്കി. കൂടാതെ കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി. ഹെഡ്മിസ്ട്രസ് സാധ്യത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രദേശത്തെ വിവിധ സാംസ്കാരിക രാഷ്ട്രീയ കലാരംഗത്തുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. നമ്മുടെ നാട്ടിലെ പരിസരപ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളിലെ പ്രധാമാധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. AEO അബ്ദുൽ ഖാദർ  മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ഈ പരിപാടിയെ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:Varn.jpg|center|280px]]
==ബഷീർ ദിനം==
==ബഷീർ ദിനം==
ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻറെ പുസ്തകങ്ങളുടെ പ്രദർശനം ,ക്വിസ്  , ഉപന്യാസം മത്സരം , രക്ഷിതാക്കൾക്കുള്ള കവിത മത്സരം , ചിത്രരചന,  കളറിംഗ്,  