"ഉപയോക്താവ്:32306" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(New Updates) |
(New Updates) |
||
വരി 1: | വരി 1: | ||
{{ | ==ശ്രീധർമ്മശാസ്താ ദേവസ്വം K.V.L.P.G സ്കൂൾ ഇളങ്ങുളം== | ||
<!-- ( '=' | ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്. {{prettyurl|Shastha Devaswam KVLPG School, Elangulam}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
സ്ഥലപ്പേര്= | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
റവന്യൂ ജില്ല= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
സ്കൂള്‍ കോഡ്=32306| | {{Infobox School | ||
സ്ഥാപിതദിവസം=| | | സ്ഥലപ്പേര്= ഇളംകുളം | ||
സ്ഥാപിതമാസം=| | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
സ്ഥാപിതവര്‍ഷം=1924| | | റവന്യൂ ജില്ല= കോട്ടയം | ||
സ്കൂള്‍ വിലാസം=കൂരാലി പി.ഒ, <br/> | | സ്കൂള്‍ കോഡ്= 32306 | ||
പിന് കോഡ്=686522 | | | സ്ഥാപിതദിവസം= | ||
സ്കൂള്‍ ഫോണ്‍=| | | സ്ഥാപിതമാസം= | ||
സ്കൂള്‍ ഇമെയില്‍=sasthaschoolelamgulam@gmail.com| | | സ്ഥാപിതവര്‍ഷം= 1924 | ||
സ്കൂള്‍ വെബ് സൈറ്റ്=http://sasthaschoolelamgulam.blogspot.in/| | | സ്കൂള്‍ വിലാസം=കൂരാലി പി.ഒ, <br/>ഇളംകുളം | ||
| പിന് കോഡ്= 686522 | |||
| സ്കൂള്‍ ഫോണ്‍= | |||
ഭരണം വിഭാഗം= | | സ്കൂള്‍ ഇമെയില്‍=sasthaschoolelamgulam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://sasthaschoolelamgulam.blogspot.in/ | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | | ഉപ ജില്ല=കാഞ്ഞിരപ്പള്ളി | ||
| ഭരണം വിഭാഗം=എയ്ഡഡ് | |||
പഠന | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
മാദ്ധ്യമം=മലയാളം| | | പഠന വിഭാഗങ്ങള്‍1= ലോവർ പ്രൈമറി | ||
ആൺകുട്ടികളുടെ എണ്ണം=| | | പഠന വിഭാഗങ്ങള്‍2= | ||
പെൺകുട്ടികളുടെ എണ്ണം=| | | പഠന വിഭാഗങ്ങള്‍3= | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=| | | മാദ്ധ്യമം= മലയാളം | ||
അദ്ധ്യാപകരുടെ എണ്ണം=6| | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | |||
പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.രാധാകൃഷ്ണൻ നായർ | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | |||
സ്കൂള്‍ ചിത്രം= | | പ്രധാന അധ്യാപകൻ = സുശീല ദേവി | ||
|ഗ്രേഡ് = | | പി.ടി.ഏ. പ്രസിഡണ്ട്= എം.കെ.രാധാകൃഷ്ണൻ നായർ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
| സ്കൂള്‍ ചിത്രം= 81A0544.jpg | | |||
|ഗ്രേഡ് =8 | |||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | == ചരിത്രം == | ||
പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്റെ തിലകക്കുറിയായി, | |||
വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന | |||
സരസ്വതിക്ഷേത്രമാണ് ശ്രീധർമ്മശാസ്താ ദേവസ്വം K.V.L.P.G. സ്കൂൾ. | |||
തലമുറകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം | |||
റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയത്തെ മികവിന്റെ കേദാരമാക്കി മാറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞീട്ടുണ്ട്. '''1924'''-ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നു റോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിലൊതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ് സമൂഹത്തിലേക്കെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിനു കഴിയുന്നു. ഞങ്ങളുടെ പഠനനേട്ടങ്ങളെല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാവിധ സാമൂഹ്യമാധ്യമങ്ങളേയും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | |||
പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം ക്ലാസുകള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മള്‍ട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* പച്ചക്കറി തോട്ടം | |||
* റോഡ് സുരക്ഷാ ക്ലബ് | |||
== മാനേജ്മെന്റ് == | |||
എയ്ഡഡ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
ഉടൻ തിരുത്തും | |||
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ == | |||
* പാലാ പൊന്‍കുന്നം റോഡില്‍ ഇളംകുളത്ത് സ്ഥിതിചെയ്യുന്നു. | |||
* കോട്ടയത്ത് നിന്ന് 60 കി.മീ. |
11:18, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീധർമ്മശാസ്താ ദേവസ്വം K.V.L.P.G സ്കൂൾ ഇളങ്ങുളം
ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്.
32306 | |
---|---|
വിലാസം | |
ഇളംകുളം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 32306 |
ചരിത്രം
പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്റെ തിലകക്കുറിയായി, വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ശ്രീധർമ്മശാസ്താ ദേവസ്വം K.V.L.P.G. സ്കൂൾ. തലമുറകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു. ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയത്തെ മികവിന്റെ കേദാരമാക്കി മാറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞീട്ടുണ്ട്. 1924-ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നു റോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിലൊതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ് സമൂഹത്തിലേക്കെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിനു കഴിയുന്നു. ഞങ്ങളുടെ പഠനനേട്ടങ്ങളെല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാവിധ സാമൂഹ്യമാധ്യമങ്ങളേയും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്
പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം ക്ലാസുകള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മള്‍ട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പച്ചക്കറി തോട്ടം
- റോഡ് സുരക്ഷാ ക്ലബ്
മാനേജ്മെന്റ്
എയ്ഡഡ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഉടൻ തിരുത്തും
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- പാലാ പൊന്‍കുന്നം റോഡില്‍ ഇളംകുളത്ത് സ്ഥിതിചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 60 കി.മീ.