"ഉപയോക്താവ്:32306" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(New Updates) |
||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 20: | വരി 16: | ||
ഉപജില്ല=കാഞ്ഞിരപ്പള്ളി| | ഉപജില്ല=കാഞ്ഞിരപ്പള്ളി| | ||
<!- എയ്ഡഡ് / അംഗീകൃതം --> | <!- എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
<!-- - പൊതു വിദ്യാലയം - --> | <!-- - പൊതു വിദ്യാലയം - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ലോവർ പ്രൈമറി സ്കൂള്‍ / --> | <!-- ലോവർ പ്രൈമറി സ്കൂള്‍ / --> | ||
പഠന വിഭാഗങ്ങള്‍1= ലോവർ പ്രൈമറി | | |||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=| | ആൺകുട്ടികളുടെ എണ്ണം=| | ||
വരി 31: | വരി 27: | ||
അദ്ധ്യാപകരുടെ എണ്ണം=6| | അദ്ധ്യാപകരുടെ എണ്ണം=6| | ||
ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് =സുശീല ദേവി | | ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് =സുശീല ദേവി | | ||
പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.രാധാകൃഷ്ണൻ നായർ | | പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.രാധാകൃഷ്ണൻ നായർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| |
10:58, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
32306 | |
---|---|
വിലാസം | |
ഇളങ്ങുളം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 32306 |
ആമുഖം
കോട്ടയം ജില്ലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഇളങ്ങുളം. ചെറുതാണെങ്കിലും ഈ ഗ്രാമം ലോക പ്രസിദ്ധമാണ്. ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന K.V.L.P.G. സ്കൂൾ പ്രദേശത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയത്തെ മികവിന്റെ കേദാരമാക്കി മാറ്റുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞീട്ടുണ്ട്. 1924-ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നു റോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിലൊതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ് സമൂഹത്തിലേക്കെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിനു കഴിയുന്നു. ഞങ്ങളുടെ പഠനനേട്ടങ്ങളെല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാവിധ സാമൂഹ്യമാധ്യമങ്ങളേയും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.