"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== വായന ലഹരിയാക്കാൻ റീഡിംഗ് തീയേറ്റർ ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്റി സ്ക്കൂളിലെ സ്ക്കൂൾ ലൈബ്രറി കൗൺസിൽ '63 ലൈബറി 2000ത്തിൽ പരം പുസ്തകങ്ങൾ 2800 വിയനക്കാർ' എന്ന സന്ദേശവുമായി  ജൂലൈ 11 ന് മെഗാലൈബ്രറി -റീഡിംഗ് തിയേറ്ററിന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കെ നിർവ്വഹിച്ചു.ഉദ്ഘാടനത്തോടന്നു ബന്ധിച്ച് ക്ലസ്റൂം റീഡിംഗ് തിയേറ്റർ ഉദ്ഘടന റീൽസ് മത്സരം സംഘടിപ്പിച്ചു.തുടർന്ന് നല്ല വായനാക്കുറിപ്പ്മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തും.സ്ക്കൂൾ ലൈബറി കൗൺസിൽ ചുമതലയുളള അധ്യാപകരായ മനു മാത്യൂ ,അനിത.സി,നസീബ .പി.കെ,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
==== ജൂലൈ - 4 മേരിക്യൂറിദിനം ====
==== ജൂലൈ - 4 മേരിക്യൂറിദിനം ====
== ദിനാചരണം നടത്തി ==
== ദിനാചരണം നടത്തി ==