"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
15:53, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== '''''Little kites Orientation Class''''' == | |||
EMJAY VHSS Villiappallyയിലെ Little KITES Club ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 16 JULY 2025 Orientation Class സംഘടിപ്പിച്ചു. പുതിയ അംഗങ്ങളായ കുട്ടികൾക്ക് ക്ലബിന്റെ പ്രവർത്തനരീതി, ദൗത്യം, പ്രവർത്തന സാധ്യതകൾ എന്നിവ വിശദീകരിക്കുന്നതിനായി ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. | |||
പരിപാടിയുടെ ഉദ്ഘാടന കർമ്മം സുഹൈൽ സാർ നിർവ്വഹിച്ചു. അദ്ദേഹം തന്റെ സന്ദേശത്തിൽ, തങ്ങളുടെ ഭാവിയിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ Little KITES പോലുള്ള കൂട്ടായ്മകൾ വിദ്യാർത്ഥികൾക്ക് മികച്ച വേദിയായി മാറുമെന്ന് പറഞ്ഞു. | |||
തുടർന്ന് ഷമീർ സാർ ഓറിയൻ്റേഷൻ ക്ലാസ് കൈകാര്യം ചെയ്തു. Little KITES ക്ലബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തന മേഖലകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദമായി പങ്കുവെച്ചു. ഐടി മേഖലയിൽ കുട്ടികൾക്ക് സ്വന്തമായ ഇടം കണ്ടെത്താൻ ഈ ക്ലബ് പ്രചോദനമാവും എന്ന ആശയത്തോടെയാണ് ക്ലാസ്സ് മുന്നോട്ടുപോയത്. | |||
അവസാനത്തിൽ സൈഫുന്നിസ ടീച്ചർ നന്ദി പ്രസംഗം നടത്തി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആശംസിച്ചു. | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷന് ക്ലാസ്സ് 2.jpg|ലഘുചിത്രം|'''''ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷൻ ക്ലാസ്സ് 2025-28 Batch'''''|200x200ബിന്ദു]] | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷന് ക്ലാസ്സ് 1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''''ലിറ്റിൽ കൈറ്റ്സ് ഓറിയന്റഷന് ക്ലാസ്സ്''''']] | |||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
| വരി 13: | വരി 25: | ||
[[പ്രമാണം:16008 entrnce exam-2025.jpg.jpg|ചട്ടരഹിതം]] [[പ്രമാണം:16008 entrnce exam-2025 2.jpg.jpg|അതിർവര|ചട്ടരഹിതം]] | [[പ്രമാണം:16008 entrnce exam-2025.jpg.jpg|ചട്ടരഹിതം]] [[പ്രമാണം:16008 entrnce exam-2025 2.jpg.jpg|അതിർവര|ചട്ടരഹിതം]] | ||