"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devianil (സംവാദം | സംഭാവനകൾ)
No edit summary
Devianil (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
[[പ്രമാണം:44029_29.jpg|thumb|കംപ്യൂട്ടര്‍ ലാബ്]]

   '''നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.'''

*ലൈബ്രറി
== '''സ്കൂള്‍ ഐറ്റി ക്ലബ്ബ്''' ==
 
[[പ്രമാണം:44029_24.jpg|thumb|]]
 
  '''ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......'''
=='''ലൈബ്രറി'''==
   '''കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതല്‍ എന്‍സൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍.'''

വരി 165: വരി 159:

=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
 
*സ്കൂള്‍ ഐറ്റി ക്ലബ്ബ്
 
[[പ്രമാണം:44029_24.jpg|thumb|]]
 
  '''ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......'''
 
*വിദ്യാരംഗം കലാ സാഹിത്യ വേദി
[[പ്രമാണം:44029_81.jpg|thumb|ക്ലാസ്സ് മാഗസീന്‍ പ്രകാശനം]]

     '''2016ജുണ്‍ 21-ാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഡംബരപൂര്‍വ്വം നടത്തുകയുണ്ടായി.പ്രശസ്തസിനിമാ ഗാനരചയിതാവായ ചുനക്കര രാമന്‍കുട്ടി ആ മഹാസംരംഭം ഉദ്ഘാടനം ചെയ്യുകയും കലാപരമായി മുന്നിട്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്കുകയും ചെയ്തു.കുട്ടികളുടെ നേത്യത്വത്തില്‍ ക്ലാസ്സ്മാഗസീന്‍ തയ്യാറാക്കുകയും ചെയ്തു.'''

==ഗാന്ധി ദര്‍ശന്‍==
*ഗാന്ധി ദര്‍ശന്‍  
             '''26/06/2016 ന് പ്രശസ്ത സിനിമ ഗാന രചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ വിപുലമായ പരിപാടികളോടെ നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സ്കൂള്‍ കണ്‍വീനറായി ഗോപിക ജെ എസ് നേയും മാഗസീന്‍ എഡിറ്ററായി അഭിജിത്ത് എച്ച് നേയും ആല്‍ബം കണ്‍വീനറായി പവിത്രന്‍ എ യേയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നത‍ിനു വേണ്ടി കുട്ടികളെ പത്ത് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനു രണ്ട് ലീഡര്‍മാരെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു . ഓരോ ഗ്രൂപ്പിനും ഓരോ ചുമതല നല്‍കുന്നതിലൂടെ സ്കൂളിന്റെ ശുചിത്വത്തിനും വളര്‍ച്ചയ്ക്കും ഗാന്ധിദര്‍ശന്‍ മുന്‍ഗണന നല്‍കുന്നു . ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂള്‍ തലത്തില്‍ വച്ച് വിവിധ കലാമത്സരങ്ങള്‍ നടത്തുകയും അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു . അതോടൊപ്പം ലോഷന്‍ നിര്‍മ്മാണവും സോപ്പ് നിര്‍മ്മാണവും സംഘടിപ്പിക്കുകയും , അങ്ങനെ നിര്‍മ്മിക്കുന്ന സോപ്പുകളും ലോഷനും ഗാന്ധിദര്‍ശന്‍ ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച പണം സ്കൂളിന്റെയും ഗാന്ധദര്‍ശന്റെയും വികസനത്തിനായി വിനിയോഗിക്കുകയും ചെയ്തു . ഗാന്ധിജിയുടെ ജീവിതം എല്ലാം തന്നെ സ്കൂളിലെ ഓരോ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിലേയ്ക്കായി സെമിനാറും മറ്റു പരിപാടികളും നടത്തിവരുന്നു . സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടുകൂടി സ്കൂളിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും പുരോഗതിക്കുവേണ്ടി നിരന്തരം പ്ര‌യത്നിക്കുന്നു.'''

*ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്
==ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്==
[[പ്രമാണം:44029_36.jpg|thumb|നെയ്യാറ്റിന്‍കര സബ്ജില്ലയില്‍ ഗണിതശാസ്ത്രമേളയ്ക്ക് ലഭിച്ച ചാമ്പ്യന്‍ഷിപ്പ്ട്രോഫിയുമായി.....]]

           '''2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെര‍ഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . '''സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം''' '''സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട്  നമ്മുടെ സ്കൂള്‍ ഈ നേട്ടം''' '''കൈവരിച്ചു വരുന്നു .''' തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു.'''

==സയന്‍സ് ക്ലബ്ബ്==
*സയന്‍സ് ക്ലബ്ബ്
       '''സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.'''

==സാമൂഹ്യശാസ്ത്ര ക്ലബ്ബ്==
*സാമൂഹ്യശാസ്ത്ര ക്ലബ്ബ്
[[പ്രമാണം:44029_43.jpg|thumb|]]
[[പ്രമാണം:44029_43.jpg|thumb|]]
           '''2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍  ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക്  മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയില്‍ എച്ച് . ​​എ​സ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക്  വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.'''

==ഹെല്ത്ത് ക്ലബ്ബ്==
*ഹെല്ത്ത് ക്ലബ്ബ്
==ഇക്കോ ക്ലബ്ബ്==
*ഇക്കോ ക്ലബ്ബ്
==എനര്‍ജി ക്ലബ്ബ്==
*എനര്‍ജി ക്ലബ്ബ്
==ഹിന്ദി ക്ലബ്ബ്==
*ഹിന്ദി ക്ലബ്ബ്
      
     '''2016 -17 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ  ലീഡറായി ദേവക്യഷ്ണനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.'''

==ഇംഗ്ലീഷ് ക്ലബ്ബ്==
*ഇംഗ്ലീഷ് ക്ലബ്ബ്
     '''2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചത‌ോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ ‌വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ഷിപ്പിക്കുകയും ചെയ്തു‌തു.'''

==പ്രവ്യത്തി പരിചയ ക്ലബ്ബ്==
*പ്രവ്യത്തി പരിചയ ക്ലബ്ബ്
[[പ്രമാണം:44029_37.jpg|thumb|പ്രവ്യത്തിപരിചയമേളയ്ക് ലഭിച്ച സബ്ജില്ലാചാംപ്യന്‍ഷിപ്പ് ട്രോഫിയുമായി....]]

     '''ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവ്യത്തി പരിചയത്തില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതല്‍ക്കുതന്നെ ഉപജില്ലാമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം അവര്‍ക്കു നല്കി.രണ്ട് വര്‍ഷം കൊണ്ട് തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ ചാംപ്യന്‍ഷിപ്പ് നേടിവരുന്നു.ഈ വര്‍ഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.'''

വരി 199: വരി 199:
=='''മാനേജ് മെന്റ്'''==
=='''മാനേജ് മെന്റ്'''==

  '''സര്‍ക്കാര്‍ സ്കൂള്‍'''

=='''മുന്‍ സാരഥികള്‍'''==
=='''മുന്‍ സാരഥികള്‍'''==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==
 
     '''*രാജേശ്വരി  
     '''*രാജേശ്വരി  
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്