"ജിഎൽപിഎസ് ചെർണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS CHERNATHALA}}
{{prettyurl|GLPS CHERNATHALA}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചെര്‍ണത്തല
| സ്ഥലപ്പേര്= ചെർണത്തല
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12303
| സ്കൂൾ കോഡ്= 12303
| സ്ഥാപിതവര്‍ഷം= 10 ആഗസ്ത് 1973
| സ്ഥാപിതവർഷം= 10 ആഗസ്ത് 1973
| സ്കൂള്‍ വിലാസം=ചെര്‍ണത്തല <br/> ബങ്കളം പി. ഒ
| സ്കൂൾ വിലാസം=ചെർണത്തല <br/> ബങ്കളം പി. ഒ
| പിന്‍ കോഡ്= 671 314
| പിൻ കോഡ്= 671 314
| സ്കൂള്‍ ഫോണ്‍= 9495045436
| സ്കൂൾ ഫോൺ= 9495045436
| സ്കൂള്‍ ഇമെയില്‍=  12303glpschernathala@gmail.com
| സ്കൂൾ ഇമെയിൽ=  12303glpschernathala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12303glpschernathala.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= 12303glpschernathala.blogspot.in/
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  7
| ആൺകുട്ടികളുടെ എണ്ണം=  7
| പെൺകുട്ടികളുടെ എണ്ണം= 9
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  16
| വിദ്യാർത്ഥികളുടെ എണ്ണം=  16
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍=  സിസിലി ടി ജെ
| പ്രധാന അദ്ധ്യാപകൻ=  സിസിലി ടി ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  രാജേന്ദ്രന്‍ എം  
| പി.ടി.ഏ. പ്രസിഡണ്ട്=  രാജേന്ദ്രൻ എം  
| സ്കൂള്‍ ചിത്രം=12303.png ‎‎ ‎|
| സ്കൂൾ ചിത്രം=12303.png ‎‎ ‎|
}}
}}
മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂര്‍-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിര്‍ത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെര്‍ണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു  ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുള്‍പ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ല്‍ അനുവദിക്കപ്പെട്ടതാണ്  ഈ സര്‍ക്കാര്‍ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടന്‍കുഞ്ഞി സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം നിര്‍മിച്ച് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മര്‍ദ്ദഫലമായി 1990ല്‍ ഒരു സര്‍ക്കാര്‍ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി.
മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു  ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ്  ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടൻകുഞ്ഞി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകൾ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മർദ്ദഫലമായി 1990ൽ ഒരു സർക്കാർ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി.
പ്രദേശത്ത് വീടുകള്‍ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാല്‍ വര്‍ഷകാലങ്ങളില്‍ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഇവിടെ അധ്യയനം നടത്താന്‍ മടികാണിക്കുന്നതിനാലും തുടക്കം മുതല്‍ തന്നെ വിദ്യാര്‍ഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങള്‍ക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്‍െറ വാതായനങ്ങള്‍ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാന്‍ ഈ വിദ്യാലയം തുണയായിട്ടുണ്ട്.  
പ്രദേശത്ത് വീടുകൾ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാൽ വർഷകാലങ്ങളിൽ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാർഥികളെ രക്ഷിതാക്കൾ ഇവിടെ അധ്യയനം നടത്താൻ മടികാണിക്കുന്നതിനാലും തുടക്കം മുതൽ തന്നെ വിദ്യാർഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങൾക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് വിജ്ഞാനത്തിൻെറ വാതായനങ്ങൾ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാൻ ഈ വിദ്യാലയം തുണയായിട്ടുണ്ട്.  




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ഓട് മേഞ്ഞ ഒരു ഹാള്‍
*ഓട് മേഞ്ഞ ഒരു ഹാൾ
*രണ്ട് കോണ്‍ക്രീറ്റ് മുറികള്‍
*രണ്ട് കോൺക്രീറ്റ് മുറികൾ
*കുടിവെളളം  
*കുടിവെളളം  
*ടോയ് ലറ്റ് സൗകര്യം  <!-- മാതൃക കാണുക:  *നാല് ഇരുനില കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍ *പാചകപ്പുര  *കുടിവെളളം  *ടോയ് ലറ്റ് സൗകര്യം  *കമ്പ്യട്ടര്‍ ലാബ്  *സ്മാര്‍ട്ട് ക്ലാസ് റൂം  *ലൈബ്രറി  *വാട്ടര്‍ പ്യൂരിഫയര്‍ -->
*ടോയ് ലറ്റ് സൗകര്യം  <!-- മാതൃക കാണുക:  *നാല് ഇരുനില കോൺക്രീറ്റ്കെട്ടിടങ്ങൾ *പാചകപ്പുര  *കുടിവെളളം  *ടോയ് ലറ്റ് സൗകര്യം  *കമ്പ്യട്ടർ ലാബ്  *സ്മാർട്ട് ക്ലാസ് റൂം  *ലൈബ്രറി  *വാട്ടർ പ്യൂരിഫയർ -->


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*ജെെവ പച്ചക്കറി കൃഷി
*ജെെവ പച്ചക്കറി കൃഷി
*ജെെവവെെവിധ്യ സംരക്ഷണം
*ജെെവവെെവിധ്യ സംരക്ഷണം
വരി 41: വരി 42:
*.............................
*.............................


==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്
*പരിസ്ഥിതി ക്ലബ്
*ഗണിത ക്ലബ്
*ഗണിത ക്ലബ്


== മുന്‍ പ്രഥമാധ്യാപകര്‍==
== മുൻ പ്രഥമാധ്യാപകർ==
*ശ്രീ. കണ്ണന്‍
*ശ്രീ. കണ്ണൻ
*ശ്രീ.ബാലന്‍
*ശ്രീ.ബാലൻ
*ശ്രീ.ദാമോദരന്‍
*ശ്രീ.ദാമോദരൻ
*ശ്രീമതി ബാലാമണി
*ശ്രീമതി ബാലാമണി
*ശ്രീ. ഉണ്ണികൃഷ്ണന്‍
*ശ്രീ. ഉണ്ണികൃഷ്ണൻ
*ശ്രീ.നാരായണന്‍
*ശ്രീ.നാരായണൻ
*ശ്രീ. ഈശ്വരന്‍
*ശ്രീ. ഈശ്വരൻ
*ശ്രീമതി ഓമന
*ശ്രീമതി ഓമന


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സബ് എഞ്ചിനീയര്‍, പോലീസ് തുടങ്ങി  സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച ഒട്ടേറെ പേര്‍
സബ് എഞ്ചിനീയർ, പോലീസ് തുടങ്ങി  സർക്കാർ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേർ
=ചിത്രശാല=
=ചിത്രശാല=
<gallery>12303a.jpg
<gallery>12303a.jpg
വരി 65: വരി 66:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  .നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടില്‍ മുങ്ങത്ത് ബസ് സ്‌റ്റോപ്പില്‍ നിന്നും 1 കിലോമീറ്റര്‍ ദൂരം.
*  .നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
   <!-- മാതൃക കാണുക:  കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ കള്ളാര്‍ ബസ്‌സ്റ്റോപ്പില്‍ നിന്നും ........... കിലോമീറ്റര്‍ ദൂരം.  -->
   <!-- മാതൃക കാണുക:  കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കള്ളാർ ബസ്‌സ്റ്റോപ്പിൽ നിന്നും ........... കിലോമീറ്റർ ദൂരം.  -->


|}
|}
|}
|}
<br>
<br>
1,349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1108196" എന്ന താളിൽനിന്ന് ശേഖരിച്ചത്