സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര (മൂലരൂപം കാണുക)
14:10, 15 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 132: | വരി 132: | ||
*(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്) | *(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്) | ||
വടകരയുടെ, കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കടത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ് സമൂഹത്തിനായി സമർപ്പിക്കുന്നു. | വടകരയുടെ, കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കടത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ് സമൂഹത്തിനായി സമർപ്പിക്കുന്നു. | ||
<big>'''സീമ ശ്രീലയം'''</big> | <big>'''സീമ ശ്രീലയം'''</big> | ||
[[പ്രമാണം:16002 seemasreelayam.jpg|ലഘുചിത്രം|സീമ ശ്രീലയം]] | [[പ്രമാണം:16002 seemasreelayam.jpg|ലഘുചിത്രം|സീമ ശ്രീലയം]] | ||
*മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും | *മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.ഇപ്പോൾ വിദേശത്ത് കുടുംബത്തോടൊപ്പം ജോലി ചെയ്തു വരുന്നു. | ||
<big>'''സരിഗ പ്രേമാനന്ദ്'''</big> | <big>'''സരിഗ പ്രേമാനന്ദ്'''</big> | ||
[[പ്രമാണം:16002_sariga p anand.jpg|ലഘുചിത്രം|സരിഗ പ്രേമാനന്ദ്]] | [[പ്രമാണം:16002_sariga p anand.jpg|ലഘുചിത്രം|സരിഗ പ്രേമാനന്ദ്]] | ||