"M. I. L. P. S. Kakkodi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| വരി 60: | വരി 60: | ||
'''ഫൈസല്‍.പി.കെ ''' | '''ഫൈസല്‍.പി.കെ ''' | ||
'''ഷാജല്‍ പി ''' | '''ഷാജല്‍ പി ''' | ||
<font size=" |  ക്ളബുകൾ

<font size="4" color=" |  ജെ .ആർ .സി ക്ലബ്:-

അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.
എ ഇ ഒ, ജെ ആർ സി ഉപജില്ലാ ഭാരവാഹികൾ എന്നിവരുടെ അറിവോടെ ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നതിന് ശേഷം കേഡറ്റുകൾ പ്രതിജ്ഞ എടുത്ത് ജെ ആർ സി കുടുംബത്തിൽ അംഗമാകുന്നു .യൂണിറ്റ് രജിസ്റ്റർ ചെയ്തതിനു ശേഷം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ ഓഫീസിൽ കാണാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ് .കേഡറ്റുകൾ ജെ ആർ സി യൂണിഫോം അണിയൽ നിർബന്ധമാണ് . ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം പരിസ്ഥിതി ക്ലബ് | അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.
എ ഇ ഒ, ജെ ആർ സി ഉപജില്ലാ ഭാരവാഹികൾ എന്നിവരുടെ അറിവോടെ ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നതിന് ശേഷം കേഡറ്റുകൾ പ്രതിജ്ഞ എടുത്ത് ജെ ആർ സി കുടുംബത്തിൽ അംഗമാകുന്നു .യൂണിറ്റ് രജിസ്റ്റർ ചെയ്തതിനു ശേഷം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ ഓഫീസിൽ കാണാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ് .കേഡറ്റുകൾ ജെ ആർ സി യൂണിഫോം അണിയൽ നിർബന്ധമാണ് . ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം പരിസ്ഥിതി ക്ലബ് | ||
നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു | നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു | ||
| വരി 113: | വരി 113: | ||
കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ | കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ | ||
വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ
| വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ

<font size="4" color=" |  ഹരിതപരിസ്ഥിതി ക്ളബ്:-

നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു | ||
ഈ ക്ളബ് നേതൃത്വം നൽകുന്ന പരിപാടികൾ
| ഈ ക്ളബ് നേതൃത്വം നൽകുന്ന പരിപാടികൾ

[[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg |റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
| [[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg |റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

03:41, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl| M.I.L.P SCHOOL KAKKODI }}
| M. I. L. P. S. Kakkodi | |

| വിലാസം | |
കക്കോടി | |
| സ്ഥാപിതം | 1 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[കോഴിക്കോട്

| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | Milpskakkodi |
[[Category:കോഴിക്കോട്

ഓഡിയോ സ്റ്റുഡിയോ

Aadiy Hamma
റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
എം.ഐ.എല്‍.പി സ്കൂള്‍ കക്കോടി -കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം:-

ഓഡിയോ സ്റ്റുഡിയോ

Aadiy Hamma
കക്കോടി ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു
ഭൗതികസൗകരൃങ്ങൾ:- പ്രീ പ്രൈമറി മുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം
മികവുകൾ:- 2009 ല്‍ സ്മാര്‍ട്ട് ക്ലാസ്റൂമിന്‍ ദേശീയ അവാര്‍ഡ്
ദിനാചരണങ്ങൾ:- അദ്ധ്യാപകർ:-
ലതികാമണി സി പി സൗദ. കെ സഫിയ.എന്‍ നഹീമ കെ ഫൈസല്‍.പി.കെ ഷാജല്‍ പി
ക്ളബുകൾ
ജെ .ആർ .സി ക്ലബ്:-
അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.
എ ഇ ഒ, ജെ ആർ സി ഉപജില്ലാ ഭാരവാഹികൾ എന്നിവരുടെ അറിവോടെ ജെ ആർ സി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നതിന് ശേഷം കേഡറ്റുകൾ പ്രതിജ്ഞ എടുത്ത് ജെ ആർ സി കുടുംബത്തിൽ അംഗമാകുന്നു .യൂണിറ്റ് രജിസ്റ്റർ ചെയ്തതിനു ശേഷം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ ഓഫീസിൽ കാണാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ് .കേഡറ്റുകൾ ജെ ആർ സി യൂണിഫോം അണിയൽ നിർബന്ധമാണ് . ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം പരിസ്ഥിതി ക്ലബ്
നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു
ഈ ക്ളബ് നേതൃത്വം നൽകുന്ന പരിപാടികൾ
പരിസ്ഥിതി ദിനാചരണം
പോസ്റ്റർ നിർമ്മാണം
പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ
വൃക്ഷത്തൈ വിതരണം
ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം
ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം )
പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം
കുട്ടികൾക്കുള്ള വിത്ത് വിതരണം
എം ഐ എൽ പി സ്കൂളിലെ ജെ ആർ സി യൂണിറ്റി വളരെ നല്ല നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത് . 2016 -2017 അധ്യയന വർഷത്തെ യുണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തതിൽ (എച്ച് .എം )ലതികാമണി ടീച്ചർ ചെയർമാനും കൗൺസിലർ ടി .നഹീമ ടീച്ചറുമാണ് .സിക്രട്ടറി (കേഡറ്റ്) മുഹമ്മദ് ഇഷാൻ ,ജോ.സിക്രട്ടറി - മാളവിക , ട്രഷറർ -അതിശയ് എന്നിവരുമാണ് .
പി.ടി.എ ,എം .പി.ടി.എ, പ്രതിനിധികളും ഈ യുണിറ്റിലുണ്ട്
ഓരോ ആഴ്ചയിലേയും എല്ലാ ബുധനാഴ്ചകളിലുമാണ് ജെ.ആർ.സി..കേഡറ്റുകൾ യൂണിഫോം അണിയുന്നത്
അന്ന് 3 .30 ന് യോഗം ചേരുകയും , പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു .യോഗ ,മാസ്ഡ്രിൽ ,വിവിധതരം കളികൾ ,പാട്ടുകൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്
നേതൃത്വം നൽകുന്ന പരിപാടികൾ
സ്വാതന്ത്ര്യ ദിന ക്വിസ്സ് ,നേതൃത്വം നൽകൽ
പരിസ്ഥിതി ദിനം -ചെടികൾ വച്ച് പിടിപ്പിക്കൽ
മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്രതിജ്ഞ
സ്കൂളിലെ ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് ആവശ്യമായ സാധനങ്ങൾ സമാഹരിക്കൽ
ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കൽ
ഗാന്ധിജയന്തി -സേവനദിനം ,ശുചിത്വ പ്രവർത്തനങ്ങൾ
ശിശുദിനം -ആശംസാകാർഡ് നിർമ്മാണം
എ പി ജെ .അബ്ദുൾകലാം അനുസ്മരണം
കൈകഴുകൽ (ആഗോള കൈകഴുകൽ ദിനം)
ബോധവൽക്കരണം (ആരോഗ്യം)
കളിയും ചിരിയും (കുട്ടികൾക്കുള്ള ക്ലാസ്സ്)
കളഞ്ഞു കിട്ടിയ സാധനങ്ങളുടെ വിതരണം
സാമൂഹൃശാസ്ത്ര ക്ളബ്:-
ഗണിത ക്ളബ്:-
ഹെൽത്ത് ക്ളബ്:-
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ .കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളിൽ ആരോഗ്യത്തിന് ഒരു സുപ്രധാന പങ്കുണ്ട് .ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിച്ചാലേ ഉണർന്നു പ്രവർത്തിക്കാനാവൂ പുത്തൻ തലമുറ കൂടുതൽ കരുത്തനായി വളരണം .അവരുടെ കഴിവുകൾക്കായി നമ്മുടെ രാഷ്ട്രം കാത്തിരിക്കുകയാണ്
ഇതിനുള്ള ഒരു പ്രാഥമിക തയ്യാറെടുപ്പ് വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം എന്ന ഉദ്ദേശ്യത്തോടെ രൂപപെടുത്തപ്പെട്ടതാണ് ഹെൽത്ത് ക്ലബ്
ലക്ഷ്യങ്ങൾ
ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കൽ
കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കൽ
ശരിയായരീതിയിലുള്ള പോഷകാഹാരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ
മേൽ പറഞ്ഞ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനം നടന്നുവരുന്നു .ക്ലബ്ബിൽ 10 അംഗങ്ങളുണ്ട് ഇതിൽ ഒരു സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും കൺവീനറും ഭാരവാഹികളായി പ്രവർത്തിക്കുന്നു .കുട്ടികളെ രണ്ടോ മൂന്നോ പേർ വീതം ഗ്രൂപ്പാക്കി ലക്ഷ്യത്തിനനുസൃതമായി വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുത്തു .ഓരോ മാസവും അടിയന്തിര യോഗങ്ങൾ മുഖാന്തിരം പ്രവർത്തനങ്ങൾ വിലയിരുത്തുകയും വീഴ്ചകൾ നികത്തുകയും ചെയ്യുന്നുണ്ട്
ക്ളബ്ബിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തിയ പരിപാടികൾ
ആരോഗ്യം - വിഷയ കേന്ദ്രീകൃത ചർച്ച
ബോധവൽക്കരണ ക്ലാസ്
പോസ്റ്റർ നിർമ്മാണം
ഉച്ചഭക്ഷണം - ലഭ്യത ഉറപ്പുവരുത്തൽ
വൃത്തിയായ സാഹചര്യത്തിൽ പാകപ്പെടുത്തുന്നുവെന്ന്
ഉറപ്പുവരുത്തൽ .
പാൽ,മുട്ട ,പഴം - ഓരോ കുട്ടിക്കും ലഭ്യമാകുന്നുണ്ടെന്ന് പരിശോധിക്കൽ
ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കൽ
പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കൽ
കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നത് തടയൽ
വൃത്തിയായ യൂണിഫോം ,തലമുടി ,നഖം എന്നിവ വെട്ടി ഒഴിവാക്കൽ ,ദിവസേനയുള്ള കുളി എന്നീ ആരോഗ്യ ശീലങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ
ഹരിതപരിസ്ഥിതി ക്ളബ്:-
നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പഠനം മാത്രമേ യഥാർത്ഥ പഠനമാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ഒരു ടീച്ചർ (കൺവീനറും) 10 കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട് .ഭാരവാഹികളായി ഒരു സെക്രട്ടറിയും ,ജോയിന്റ് സെക്രട്ടറിയും ,കൺവീനറും പ്രവർത്തിക്കുന്നു .എല്ലാ മാസങ്ങളിലും ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേരുന്നു .കൂടാതെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുമ്പോൾ അതുമായി ബന്ധപ്പെട്ട യോഗങ്ങളും ചർച്ചകളും നടക്കുന്നു .അതിനുശേഷം നടത്തിയ പരിപാടികളെ കുറിച്ചുള്ള വിലയിരുത്തലും നടക്കുന്നു
ഈ ക്ളബ് നേതൃത്വം നൽകുന്ന പരിപാടികൾ
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
വിദ്യാരംഗം:-
ഹരിതസേന:-
ഇംഗ്ലീഷ് ക്ലബ്:-
അറബിക് ക്ലബ്:-