"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →2025-26 പ്രവർത്തനങ്ങൾ |
|||
| വരി 68: | വരി 68: | ||
പേവിഷബാധ പ്രതിരോധ ക്ലാസ് സുവാസിനി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പൂത്തക്കാൽ PHC)കൈകാര്യം ചെയ്തു. | പേവിഷബാധ പ്രതിരോധ ക്ലാസ് സുവാസിനി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പൂത്തക്കാൽ PHC)കൈകാര്യം ചെയ്തു. | ||
[[പ്രമാണം:12027 pay vishabadha 1.jpg|ലഘുചിത്രം]] | [[പ്രമാണം:12027 pay vishabadha 1.jpg|ലഘുചിത്രം]] | ||
===ജുലൈ 5 ബഷീർ ദിനം=== | |||
ജൂലൈ 5 | |||
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനം. വൈക്കം മുഹമ്മദ് ബഷീറിന് ഓർമ്മപ്പൂക്കൾ അർപ്പിച്ചു കൊണ്ട് യു. പി തലത്തിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ രംഗത്ത് കൊണ്ടുവന്നു. 5B ക്ലാസിലെ ജാനകിയും ദിൽഷയും പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ പാത്തുമ്മയും, നബീസയുമായി വന്നു. വിസ്മയ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബയായും, ശിവനാഥ് എട്ടുകാലിമമ്മൂഞ്ഞ്,ആയുഷ് ചന്ദ് പൊൻകുരിശ് തോമയായും, ദർഷിൽ, ശിവനന്ദ് എന്നീ കുട്ടികൾ ആനവാരി രാമൻ നായരായും, അഭിൻദേവ് ബാല്യകാലസഖിയിലെ മജീദായും അമേയ്ചന്ദ് ബഷീറായും രംഗത്തെത്തിയപ്പോൾ 6B ക്ലാസ്സിൽ നിന്നും സയൂജ്യ ബഷീറിനെ പ്രണയിച്ച സരസ്വതിയായി വന്നു. ശ്രീയ, സനത്ത് സൂര്യ എന്നിവർ ബഷീറും പാത്തുമ്മയും ആയി. ദേവപ്രിയ, സനത്ത്, നിത, കൽഹാര എന്നി കുട്ടികൾ മതിലുകളിലെ നാരായണിയും ബഷീറുമായി എത്തി.മേഘന, ദേവർഷ് എന്നിവർ ഭൂമിയുടെ അവകാശികളിലെ കഥാപാത്രങ്ങളായി. വൈഷ്മ സൈനബയായി എത്തി. 6A ക്ലാസിലെ ശ്രദ്ധയും നിയയും സുഹറയും കൂട്ടുകാരിയുമായി വേഷമണിഞ്ഞു. 5A ക്ലാസിലെ പ്രജ്വൽകൃഷ്ണ, 6A ക്ലാസിലെ വേദ കെ നായർ, 7A ക്ലാസിലെ ഷാസിൽ, ശ്രീമയ് രാജ്, ആരാധ്യ എന്നി കുട്ടികൾ പുസ്തക പരിചയം നടത്തി. 7A ക്ലാസിലെ പ്രാർത്ഥനയും ശ്രീലക്ഷ്മിയും പാത്തുമ്മയും ബഷീറായും രംഗത്തെത്തി. പരിപാടിയുടെ സമാപനമായി 7C യിലെ മുഴുവൻ കുട്ടികളും അണിനിരന്ന് സംഗീതശില്പം അവതരിപ്പിച്ചു. | |||