"പാമ്പിരികുന്ന് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(hh) |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= ഇ.എം.പത്മിനി | | പ്രധാന അദ്ധ്യാപകന്‍= ഇ.എം.പത്മിനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് വയലോരം | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് വയലോരം | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=[[പ്രമാണം:Pampirikunnu.jpg|pampirikunnu lps]] | | ||
}} | }} | ||
................................ | ................................ |
15:23, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാമ്പിരികുന്ന് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
ചെറുവണ്ണൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 16507 |
................................ == ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെആറാം വാര്‍ഡിലാണ് ഈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത് എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങള്‍
=പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- [[ഫലകം:ഗണിത ക്ലബ്PAGENAME /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- രാമൻ ഗുരിക്കൾ
- .അമ്മാളുടീച്ചര്‍
- ബാലന്‍മാസ്ററര്‍
- നാരായണന്‍മാസ്ററര്‍
- സരോജിനിടീച്ചര്‍.
- പ്രസന്നടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}