"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
===പരിസ്ഥിതി ദിനം_05-06-2025===
===പരിസ്ഥിതി ദിനം_05-06-2025===
"പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക" എന്ന മഹത്തായ സന്ദേശമുയർത്തി 2025 ലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതിയുടെ നാശം സർവ്വ നാശത്തിലേക്ക് നയിക്കുമെന്ന സത്യം ഇന്നത്തെ സാഹചര്യത്തിൽ ഓരോ മനുഷ്യനും മനസിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫസർ എം ഗോപാലൻ  സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. പദ്മനാഭൻ സ്വാഗതം പറഞ്ഞു.

[[പ്രമാണം:12027 paristhithi dinam june5 .jpg|ലഘുചിത്രം]]
===ജുൺ19 വായനാദിനം===
===ജുൺ19 വായനാദിനം===
വായനാപക്ഷാചരണം
വായനാപക്ഷാചരണം