"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
| സ്കൂള്‍ ചിത്രം=phss.jpg | | | സ്കൂള്‍ ചിത്രം=phss.jpg | | ||
}} | }} | ||
ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''''' | ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് ''''''പടനിലം ഹയര് സെക്കന്ററി സ്കൂള്.'''''' | ||
''' | ''' | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന | നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. '''സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു'''.''' '''വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം '''പണ്ഡിതന്‍ ശ്രി. കെ.എസ്സ്.നമ്പൂതിരി''','''ശ്രി.സി.വി.ഭട്ടതിരി''',സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ '''ശ്രി.രവീന്ദ്രനാഥക്കുറുപ്പ്''',സാഹിത്യകാരനായ '''ശ്രീ.കാക്കനാടന്‍''',മുന്‍ എംഎല്‍എ. ശ്രീ.'''''''''ഇറവങ്കര ഗോപാലക്കുറുപ്പ് എന്നിവര്‍''' .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. '''നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്'''''' | ||
1''' | 1''' | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||