"പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

00:15, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്
വിലാസം
പൊന്ന്യം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201714334





ചരിത്രം

 1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേസ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു.
 സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു
 1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി.

ഭൗതികസൗകര്യങ്ങള്‍

 ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 സയൻസ് കോർണർ, പ്രവൃത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ സ്ക്കൂളിൽ സജീവമാണ്.

മാനേജ്‌മെന്റ്

  വി.ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ആർ.കെ.അംബിക മാനേജരായി.

മുന്‍സാരഥികള്‍

 വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി