"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
=='''പോസ്റ്റർ നിർമ്മാണ മത്സരം'''==
=='''പോസ്റ്റർ നിർമ്മാണ മത്സരം'''==
  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ് പന്നിപ്പാറയിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ് പന്നിപ്പാറയിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ 7.എഫ് ക്ലാസ്സിലെ റഹീഫ കെ.കെ. ഒന്നാം സ്ഥാനം നേടി. അൻഷ റുസ് വ രണ്ടാം സ്ഥാനവും, ആരാധ്യ 7.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർമ വി. നിസാം നേതൃത്വം  നൽകി.
മത്സരത്തിൽ 7.എഫ് ക്ലാസ്സിലെ റഹീഫ കെ.കെ. ഒന്നാം സ്ഥാനം നേടി. അൻഷ റുസ് വ രണ്ടാം സ്ഥാനവും, ആരാധ്യ 7.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ വി. നിസാം നേതൃത്വം  നൽകി.

=='''ഫുട്ബോൾ ടീം സെലക്ഷൻ'''==
=='''ഫുട്ബോൾ ടീം സെലക്ഷൻ'''==