"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123409 (സംവാദം | സംഭാവനകൾ)
123409 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
<gallery mode="packed">
<gallery mode="packed">
പ്രമാണം:26002-പരിസര ശുചിത്വം-5-06-2025.jpeg

</gallery>
പരിസ്ഥിതി ദിന ആഘോഷം
രിസ്ഥിതിക്കൊപ്പം : പരിസ്ഥിതി ദിന ആഘോഷം
ചെല്ലാനം: സെന്റ് മേരീസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിനം മാങ്കോസ്റ്റിൻതൈകൾ നട്ടു കൊണ്ട് ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി അഗസ്റ്റിൻ, വാർഡ് മെമ്പർ ശ്രീ. കൃഷ്ണകുമാർ കെ.കെ,  പി ടി എ പ്രസിഡന്റ് ശ്രീ. ഡാനിയൽ ആന്റണി എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചു.NCC, സ്കൗട്ട്  എന്നിവയിലെ അംഗങ്ങൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിന പോസ്റ്ററുകൾ പല കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ചെല്ലാനം ടൂറിസം കാർഷിക സൊസൈറ്റിയിലെ അംഗങ്ങൾ ആയ അസ്വക്കേറ്റ് കെ. എക്സ് ജൂലപ്പൻ, ശ്രീ രവി എന്നിവർ സ്കൂളിൽ വന്ന് കുട്ടികൾക്കുവേണ്ടി നാടൻ പച്ചക്കറി വിത്തുകൾ നൽകി കൊണ്ട് കൃഷി പാഠങ്ങൾ പകർന്നു നൽകി. കൃഷിഭവനിൽ നിന്നു നൽകിയ പച്ചക്കറി തൈകളും കുട്ടികൾക്ക് നൽകി

<gallery>
</gallery>
</gallery>