"ജി എൽ പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം / ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=9 | | ആൺകുട്ടികളുടെ എണ്ണം=9 | ||
| പെൺകുട്ടികളുടെ എണ്ണം= 12 | | പെൺകുട്ടികളുടെ എണ്ണം= 12 | ||
വരി 32: | വരി 32: | ||
ചരിത്ര രേഖകള്‍ വിശകലനം ചെയ്താല്‍ 1918 ല്‍ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടില്‍ ശ്രീമതി.പാര്‍വതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെന്‍റ് വരുന്ന ഈ സ്ഥലത്ത് 1 മുതല്‍ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകള്‍ നടന്നിരുന്നത്.ഈ വിദ്യാലയത്തില്‍ അന്നത്തെ പ്രധാനാധ്യാപകന്‍ ടി പാര്‍വതിയമ്മയുടെ ഭര്‍ത്താവായ ശ്രീമാന്‍ പയക്നിയില്‍ വേലായുധന്‍ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സര്‍ക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എല്‍. പി. എസ്സ് ഏവൂര്‍ വടക്ക് എന്ന സ്ഥാപനം. | ചരിത്ര രേഖകള്‍ വിശകലനം ചെയ്താല്‍ 1918 ല്‍ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടില്‍ ശ്രീമതി.പാര്‍വതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെന്‍റ് വരുന്ന ഈ സ്ഥലത്ത് 1 മുതല്‍ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകള്‍ നടന്നിരുന്നത്.ഈ വിദ്യാലയത്തില്‍ അന്നത്തെ പ്രധാനാധ്യാപകന്‍ ടി പാര്‍വതിയമ്മയുടെ ഭര്‍ത്താവായ ശ്രീമാന്‍ പയക്നിയില്‍ വേലായുധന്‍ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സര്‍ക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എല്‍. പി. എസ്സ് ഏവൂര്‍ വടക്ക് എന്ന സ്ഥാപനം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍. ഐടി അധിഷ്ഠിതമായ പഠനം. | |||
ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
11:19, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് ഏവൂർ നോർത്ത് | |
---|---|
വിലാസം | |
ഏവൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം / ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 35404 |
ആലപ്പഴ ജില്ലയില്‍ കാര്‍ത്തികപ്പളളി താലൂക്കില്‍ ചേപ്പാട് പഞ്ചായത്ത് 8- ാം വാര്‍ഡില്‍ ഏവൂര്‍ - മുട്ടം
റോഡില്‍ പനച്ചമൂട് ജംഗ്ഷന് വടക്ക് റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ പ്രൈമറിസ്കൂളാണിത്
ചരിത്രം
ചരിത്ര രേഖകള്‍ വിശകലനം ചെയ്താല്‍ 1918 ല്‍ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടില്‍ ശ്രീമതി.പാര്‍വതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെന്‍റ് വരുന്ന ഈ സ്ഥലത്ത് 1 മുതല്‍ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകള്‍ നടന്നിരുന്നത്.ഈ വിദ്യാലയത്തില്‍ അന്നത്തെ പ്രധാനാധ്യാപകന്‍ ടി പാര്‍വതിയമ്മയുടെ ഭര്‍ത്താവായ ശ്രീമാന്‍ പയക്നിയില്‍ വേലായുധന്‍ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സര്‍ക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എല്‍. പി. എസ്സ് ഏവൂര്‍ വടക്ക് എന്ന സ്ഥാപനം.
ഭൗതികസൗകര്യങ്ങള്‍
പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എം. ലളിതമ്മ
- എസ്. വിജയലക്ഷ്മി
- വൈ.സാറാമ്മ
- കെ.സുഹറാബീവി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.250028,76.483877 |zoom=13}}