"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഷ്റഫ് | | പി.ടി.ഏ. പ്രസിഡണ്ട്= അഷ്റഫ് | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| | |സ്കൂള്‍ ചിത്രം= zamu.jpg | | ||
}} | }} | ||
00:19, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട് | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-12-2009 | Zhss |
കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍. സാമൂതിരികോളേജ്സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ല്‍ അന്നത്തെ രാജാ പി.കെ മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1877-ല്‍ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂര്‍ കേരള വിദ്യാശാല എന്ന പേരില്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്‌ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിറില്‍.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1955-ല്‍ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തളിയില്‍ തുടരുകയും ചെയ്തു. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഒരുഏക്കര്‍66സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍,മികച്ച ലൈബ്രറി,സയന്‍സ് ലാബ്, സി.ഡി ലൈബ്രറി,സ്പോര്‍ട്സ് ഗ്രൗണ്ട്,2007-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിന്‍റെ പ്രതേകതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ.ആര്‍.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഹിന്ദി,,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകള്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.)
മാനേജ്മെന്റ്
സാമൂതിരി എജുക്കേഷന്‍ ഏജന്‍സി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസന്‍| പി.കെ. ലതിക | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വി.കെ ക്റ്ഷ്ണ മേനോന്‍- - മുന്‍ കേന്‌ത്രമന്ത്രി
- സി.എഛ് മൂഹമ്മദ് കോയ - മുന്‍ മുഖ്യമന്ത്രി
- എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരന്‍
- അപര്‍ണാ ബാലന്‍- ദേശീയ ബാറ്റ്മിന്‍ടണ്‍ താരം
- കോഴിക്കോടന്‍ - പ്രസിദ്ധ സിനിമാ നിരൂപകന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|