"എ എം യു പി എസ് അണ്ടോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47469 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.


==ചരിത്രം==
സ്വതന്ത്ര്യ പുലരി  ഇങ്ങെത്തുന്നതിനും ഒരു ദശകം മുന്‍പെ നിത്യ വൃത്തിക്ക് പടുപെട്ടിരുന്നവരുടെ വന്‍ ഭൂരിപക്ഷമുള്ള ഒരു സമൂഹം . സ്കൂള്‍  വിദ്യാഭ്യാസം ഒരു അടിസ്ഥാന ആവസ്യമയിട്ടുപോലും കണ്ടിരുന്നില്ല അന്നത്തെ മിക്ക രക്ഷിതാക്കളും. അക്കാലത്ത് ഓത്ത് പള്ളികൂടങ്ങളില്‍ മദ്രസ പഠനത്തോടൊപ്പം സ്കൂള്‍വിദ്യാഭ്യാസവും എന്നാ രീതി നിലവില്‍ വരാന്‍ തുടങ്ങിയതോടെ അണ്ടോണയിലെ പൗര പ്രമുഘനും സേവന തല്പരനുമായ പരേതനായ ജനാബ് പി. ടി. സിയ്യലി ഹാജി യുടെ ദീര്‍ഘ വീക്ഷണ ഫലമായിട്ടാണ് 1936 ല്‍  ഈ സ്ഥാപനം 65ആണ്‍കുട്ടികളും 42  പെന്കുട്ടികളു മായി സ്കൂള്‍ തുടങ്ങിയത്. പരെതനായ അഹമ്മദ്കുട്ടി മണ്ണില്‍തോടുക പ്രഥമ  വിദ്യാര്‍ഥിയായി സ്കൂളില്‍ പ്രവേശിക്കപെട്ടത്. എന്നാണ്‌ രേഖകള്‍ കാണിക്കുന്നത്. ഒറ്റമുണ്ട് മാത്ര മുടുത്ത് അരപെട്ടകെട്ടി തല മുന്ധനം ചെയ്ത് ആണ്‍കുട്ടികളും ,കത്തില്‍ചിറ്റും കചിമുണ്ടും നീളന്‍കൈയുമുള്ള  ഉടുപ്പും കാലില്‍      തളയും ധരിച്ച പെണ്‍കുട്ടികളും, ഇന്നു  വേദിയില്‍ കാണുന്ന ഈ വേഷവിധാനങ്ങള്‍ അന്ന് ക്ലാസ്സുകളില്‍ സര്‍വ്വസാധാരണം. പരെതനായ ശ്രീ: രാമന്‍ നായര്‍ ആയിരുന്നു ആദ്യത്തെ പ്രദാനആദ്യപകന്‍.അഞ്ചാംതരം നിലനിര്‍ത്തിയ എല്‍ പി സ്കൂള്‍ ആയിട്ടാണ് 1980 വരെസ്കൂള്‍ പ്രവര്‍ത്തിച്ചത്.പിന്നീട് 1981-82 കാലത്താണ് ഈ വിദ്യാലയം അപ്പെര്‍ പ്രൈമറിയായി
 
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ_എം_യു_പി_എസ്_അണ്ടോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്