"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിമുക്തി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിമുക്തി ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
10:35, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→ലഹരിയെ ഇല്ലാതാക്കാം,തലമുറയെ രക്ഷിക്കാം!
| വരി 6: | വരി 6: | ||
==<b>ലഹരിയെ ഇല്ലാതാക്കാം,തലമുറയെ രക്ഷിക്കാം!<b>== | ==<b>ലഹരിയെ ഇല്ലാതാക്കാം,തലമുറയെ രക്ഷിക്കാം!<b>== | ||
ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും, വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്യുന്നതിനായി ജി.വി.എച്ച്.എസ്.എസ്. നേര്യമംഗലത്തിൽ ലഹരി വിരുദ്ധ ദിനം ഉത്സാഹത്തോടെ ആചരിച്ചു.അന്താരാഷ്ട്ര തലത്തിൽ ജൂൺ 26-നാണ് ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ പരിപാടികൾ ജൂൺ 30-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ സമ്മേളനത്തിൽ അൽഫിയ എസ് എസ്, അന്നജോസഫ്, അന്ന സജി എന്നിവർ ലഹരിയുടെ ആരോഗ്യപരവും സാമൂഹ്യപരവുമായ ദോഷഫലങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ലഹരിയുടെ കെണികൾ തിരിച്ചറിയാനും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുമുള്ള ആഴത്തിലുള്ള അറിവ് അവർ പങ്കുവെച്ചു. തുടർന്ന് ആർദ്ര പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ അവതരിപ്പിക്കുകയും, അധ്യാപകരും വിദ്യാർത്ഥികളും ലഹരിക്കെതിരായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ പ്രത്യേകതയായി, “Say No to Drugs” എന്ന സന്ദേശം അടങ്ങിയ ബാഡ്ജുകൾ വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കി, അധ്യാപകരും വിദ്യാർത്ഥികളും അവ ധരിച്ചു . ദിനാഘോഷം വിദ്യാർത്ഥികളിൽ ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ ആത്മവിശ്വാസം പകർന്നുകൊടുത്തു. | ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും, വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്യുന്നതിനായി ജി.വി.എച്ച്.എസ്.എസ്. നേര്യമംഗലത്തിൽ ലഹരി വിരുദ്ധ ദിനം ഉത്സാഹത്തോടെ ആചരിച്ചു.അന്താരാഷ്ട്ര തലത്തിൽ ജൂൺ 26-നാണ് ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ പരിപാടികൾ ജൂൺ 30-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ സമ്മേളനത്തിൽ അൽഫിയ എസ് എസ്, അന്നജോസഫ്, അന്ന സജി എന്നിവർ ലഹരിയുടെ ആരോഗ്യപരവും സാമൂഹ്യപരവുമായ ദോഷഫലങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ലഹരിയുടെ കെണികൾ തിരിച്ചറിയാനും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുമുള്ള ആഴത്തിലുള്ള അറിവ് അവർ പങ്കുവെച്ചു. തുടർന്ന് ആർദ്ര പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ അവതരിപ്പിക്കുകയും, അധ്യാപകരും വിദ്യാർത്ഥികളും ലഹരിക്കെതിരായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ പ്രത്യേകതയായി, “Say No to Drugs” എന്ന സന്ദേശം അടങ്ങിയ ബാഡ്ജുകൾ വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കി, അധ്യാപകരും വിദ്യാർത്ഥികളും അവ ധരിച്ചു . ദിനാഘോഷം വിദ്യാർത്ഥികളിൽ ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ ആത്മവിശ്വാസം പകർന്നുകൊടുത്തു. | ||
==<b>ഞങ്ങൾക്ക് കളിയാണ് ലഹരി.....</b>== | ==<b>ഞങ്ങൾക്ക് കളിയാണ് ലഹരി.....</b>== | ||
കുട്ടികളെ ലഹരിയുടെ സ്വാധീനത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ഉദ്ദേശ്യത്തോടെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് 'കളിയാണ് ലഹരി'. പഠനത്തിന് ശേഷമുള്ള സമയങ്ങളിൽ കുട്ടികളെ വിവിധ കായിക വിനോദങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. ഇതിന്റെ ഭാഗമായി സ്കൂളിൽ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, കാരംസ് കോർണർ, ചെസ്സ് കോർണർ എന്നിവ സ്ഥാപിച്ചു. കുട്ടികളിലെ മാനസിക ഉല്ലാസം മാത്രമല്ല ലഹരി വിമുക്ത ആരോഗ്യ തലമുറയെ വാർത്തെടുക്കാനും ഈ പദ്ധതിക്ക് സാധിക്കുന്നു.മാനസികവും ശരീരികവുമായ വളർച്ചയാണ് പുതുതലമുറയ്ക്കാവശ്യം. വിമുക്തി ക്ലബ്ബിന്റെ 'കളിയാണ് ലഹരി' പദ്ധതിക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുന്നു. | കുട്ടികളെ ലഹരിയുടെ സ്വാധീനത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ഉദ്ദേശ്യത്തോടെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് 'കളിയാണ് ലഹരി'. പഠനത്തിന് ശേഷമുള്ള സമയങ്ങളിൽ കുട്ടികളെ വിവിധ കായിക വിനോദങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. ഇതിന്റെ ഭാഗമായി സ്കൂളിൽ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, കാരംസ് കോർണർ, ചെസ്സ് കോർണർ എന്നിവ സ്ഥാപിച്ചു. കുട്ടികളിലെ മാനസിക ഉല്ലാസം മാത്രമല്ല ലഹരി വിമുക്ത ആരോഗ്യ തലമുറയെ വാർത്തെടുക്കാനും ഈ പദ്ധതിക്ക് സാധിക്കുന്നു.മാനസികവും ശരീരികവുമായ വളർച്ചയാണ് പുതുതലമുറയ്ക്കാവശ്യം. വിമുക്തി ക്ലബ്ബിന്റെ 'കളിയാണ് ലഹരി' പദ്ധതിക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുന്നു. | ||
==<b>ലഹരിവിരുദ്ധ സന്ദേശവുമായി സുംബാ!</b>== | ==<b>ലഹരിവിരുദ്ധ സന്ദേശവുമായി സുംബാ!</b>== | ||
കുട്ടികളെ ലഹരിയുടെ വഴികളിൽ നിന്നും അകറ്റി നിർത്താനും ആരോഗ്യകരമായ ജീവിതരീതികളിലേക്ക് ഉണർത്തുവാനും ജി.വി.എച്ച്.എസ്.എസ്. നേര്യമംഗലത്തിൽ സുംബാ ഡാൻസ് പരിപാടി അത്യുത്സാഹത്തോടെ അരങ്ങേറി. സംസ്ഥാന സർക്കാർ നടപ്പാക്കിയ ലഹരിബോധവൽക്കരണത്തിന്റെ ഭാഗമായ ഈ പ്രവർത്തനത്തിന് അധ്യാപിക പ്രിയമോൾ എം.കെ., നാലാം ക്ലാസുകാരിയായ ഷിസ ഷാനവാസ്, മൂന്നാം ക്ലാസുകാരനായ ബേസിൽ വർഗീസ് എന്നിവരാണ് നേതൃത്വം നൽകിയത്. ശാരീരികക്ഷമതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം ലഹരി വിരുദ്ധ മനോഭാവം രൂപപ്പെടുത്താനും സുംബാ ഡാൻസിന് സാധിച്ചു. സുംബാ ഡാൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏഴാം ക്ലാസുകാരിയായ പൂജ ബി. സംസാരിച്ചു കുട്ടികൾ ആവേശത്തോടെയും സന്തോഷത്തോടെയും പങ്കെടുത്ത ഈ പരിപാടി, ലഹരിയെ മറികടന്ന് ഒരുനല്ല തലമുറ വളരട്ടെ എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു. | കുട്ടികളെ ലഹരിയുടെ വഴികളിൽ നിന്നും അകറ്റി നിർത്താനും ആരോഗ്യകരമായ ജീവിതരീതികളിലേക്ക് ഉണർത്തുവാനും ജി.വി.എച്ച്.എസ്.എസ്. നേര്യമംഗലത്തിൽ സുംബാ ഡാൻസ് പരിപാടി അത്യുത്സാഹത്തോടെ അരങ്ങേറി. സംസ്ഥാന സർക്കാർ നടപ്പാക്കിയ ലഹരിബോധവൽക്കരണത്തിന്റെ ഭാഗമായ ഈ പ്രവർത്തനത്തിന് അധ്യാപിക പ്രിയമോൾ എം.കെ., നാലാം ക്ലാസുകാരിയായ ഷിസ ഷാനവാസ്, മൂന്നാം ക്ലാസുകാരനായ ബേസിൽ വർഗീസ് എന്നിവരാണ് നേതൃത്വം നൽകിയത്. ശാരീരികക്ഷമതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം ലഹരി വിരുദ്ധ മനോഭാവം രൂപപ്പെടുത്താനും സുംബാ ഡാൻസിന് സാധിച്ചു. സുംബാ ഡാൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏഴാം ക്ലാസുകാരിയായ പൂജ ബി. സംസാരിച്ചു കുട്ടികൾ ആവേശത്തോടെയും സന്തോഷത്തോടെയും പങ്കെടുത്ത ഈ പരിപാടി, ലഹരിയെ മറികടന്ന് ഒരുനല്ല തലമുറ വളരട്ടെ എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു. | ||