"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''ആർട്‌സ് ക്ലബ്ബ്''' ==
വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികസനമാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്നതിനും കലാവാസനകൾ വികസിപ്പിക്കുന്നതിനുള്ള ഭാഗമായി നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രകല,ശില്പകല സംഗീതം, നൃത്തം ,നാടകം, എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്ക് പ്രോത്സാഹനവും പഠന പിന്തുണയും  നൽകി വരുന്നു