"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
പുതുതായി വിദ്യാലയത്തിലേക്ക് അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരനെല്ലിക്ക എന്ന പേരിൽ മെയ് 28 ന് ഒരു ക്യാമ്പ് സംഘടിപ്പിച്ചു.  സുഭാഷ് അറുകരയോടൊപ്പം കുട്ടികൾ ആടിയും പാടിയും ജീവിത പാഠങ്ങൾ മനസിലാക്കുകയും  സ്കൂളിലെ ടീച്ചർമാരേയും സ്കൂൾ അന്തരീക്ഷവും പരിചയപ്പെടുകയും ചെയ്തു. നല്ല മഴയായിരുന്നിട്ടും പരിപാടി ജീവസുറ്റതും ഊഷ്മളവുമായിരുന്നു.

പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻമടിക്കൈ  അധ്യക്ഷത വഹിച്ച പരിപാടി  ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു വി പരിപാടിക്ക് നന്ദി അറിയിച്ചു.

  ===പ്രവേശനോത്സവം===
  ===പ്രവേശനോത്സവം_02-06-2025_===
പുത്തൻ പ്രതീക്ഷകളോടെ പുത്തൻ അറിവിലേക്ക് പുസ്‌തകസഞ്ചിയും നിറപുഞ്ചിരിയുമായി വന്ന കുരുന്നുകൾക്ക് സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി മറ്റു പൊതുവിദ്യാലയങ്ങൾക്കൊപ്പം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്കൂളും ഒരുങ്ങി.   

2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്.  