"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
ചെറുവട്ടൂർ, പല്ലാരിമംഗലം എന്നീ സ്കൂളുകളിൽ പ്രഥമാധ്യാപികയായും കോലഞ്ചേരി ഉപജില്ലാ ഓഫീസറായും സേവനം അനുഷ്ഠിച്ചതിനു ശേഷ മാണു ടീച്ചർ നേര്യമംഗലം സ്കൂളിന്റെ സാരഥ്യം ഏറ്റെടു ക്കുന്നത്. | ചെറുവട്ടൂർ, പല്ലാരിമംഗലം എന്നീ സ്കൂളുകളിൽ പ്രഥമാധ്യാപികയായും കോലഞ്ചേരി ഉപജില്ലാ ഓഫീസറായും സേവനം അനുഷ്ഠിച്ചതിനു ശേഷ മാണു ടീച്ചർ നേര്യമംഗലം സ്കൂളിന്റെ സാരഥ്യം ഏറ്റെടു ക്കുന്നത്. | ||
ശ്രദ്ധയും സ്നേഹവും സമർപ്പ ണവും ചേർത്ത് ഒരു വിദ്യാലയം വളർത്താൻ പ്രേരിപ്പിക്കുന്ന ഈ മഹത്തായ സാന്നിധ്യം നേര്യമംഗലം സ്കൂളിന് ഒരു വരദാനമാണ്. | ശ്രദ്ധയും സ്നേഹവും സമർപ്പ ണവും ചേർത്ത് ഒരു വിദ്യാലയം വളർത്താൻ പ്രേരിപ്പിക്കുന്ന ഈ മഹത്തായ സാന്നിധ്യം നേര്യമംഗലം സ്കൂളിന് ഒരു വരദാനമാണ്. | ||
==<b>പൊതുധാരണകൾ: അറിവും അനുഭവവും </b>== | |||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പൊതുധാരണകൾ വികസിപ്പിക്കുന്നതിനായി 03/06/2025 മുതൽ 13/06/2025 വരെ വിവിധ വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിച്ചു. എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പൊതുധാരണകൾ ആർജിക്കാൻ കുട്ടികൾക്ക് സാധിച്ചു. മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ ക്ലാസുകൾ നയിച്ചു. പ്രസ്തുത വിഷയത്തിലുള്ള പൊതു ചർച്ചകൾ, മോക് ഡ്രിൽ, വീഡിയോ പ്രദർശനം, അനുഭവ വിവരണം എന്നിവയും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ചു. 13/06/2025 ൽ പൊതു ക്രോഡീകരണവും നടത്തി. സ്വയം ധാരണകൾ നേടുന്നതോടൊപ്പം മറ്റുള്ളവരിലേക്കും അത് പകർന്നു നൽകണമെന്ന സന്ദേശം ഈ ക്ലാസുകളിലൂടെ കുട്ടികൾ സ്വായത്തമാക്കി. | |||