"താറ്റ്യോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==

1892 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.അഞ്ചരക്കണ്ടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇവിടെ ഉണ്ട് .നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു ക്ലാസും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റു കെട്ടിടവുമാണ് ഇവിടെ ഉള്ളത് .ഒൻപതു സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .സ്കൂളിന് ചുറ്റുമതിലുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

സ്പോക്കൺ ഇംഗ്ലീഷ്, സൈക്കിൾ പരിശീലനം ,നൃത്ത പരിശീലനം ,ചൂടിപ്പായ നിർമാണം ,കുട നിർമാണം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

ശ്രീ .എം പി. രമേശൻ

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
  പരേതരായ ശേഖരൻ  മാസ്റ്റർ ,സി എം രാഘവൻ മാസ്റ്റർ ,നാണു മാസ്റ്റർ ,എന്നിവരും ശ്രീ കെ വിജയൻ മാസ്റ്റർ ,ഖൈറുന്നിസ ടീച്ചർ ,കെ ദാക്ഷായണി ടീച്ചർ ,പി ശൈലജ ടീച്ചർ തുടങ്ങിയവരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ് .
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി മുഴപ്പാല റോഡിൽ ആനേനിമട്ട താഹ മസ്ജിദിനു പിറകിൽ

21:23, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

താറ്റ്യോട് എൽ പി സ്കൂൾ
വിലാസം
ആനേനിമെട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713349

ചരിത്രം

1892 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.അഞ്ചരക്കണ്ടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇവിടെ ഉണ്ട് .നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു ക്ലാസും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റു കെട്ടിടവുമാണ് ഇവിടെ ഉള്ളത് .ഒൻപതു സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .സ്കൂളിന് ചുറ്റുമതിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കൺ ഇംഗ്ലീഷ്, സൈക്കിൾ പരിശീലനം ,നൃത്ത പരിശീലനം ,ചൂടിപ്പായ നിർമാണം ,കുട നിർമാണം

മാനേജ്‌മെന്റ്

ശ്രീ .എം പി. രമേശൻ

മുന്‍സാരഥികള്‍

പരേതരായ ശേഖരൻ  മാസ്റ്റർ ,സി എം രാഘവൻ മാസ്റ്റർ ,നാണു മാസ്റ്റർ ,എന്നിവരും ശ്രീ കെ വിജയൻ മാസ്റ്റർ ,ഖൈറുന്നിസ ടീച്ചർ ,കെ ദാക്ഷായണി ടീച്ചർ ,പി ശൈലജ ടീച്ചർ തുടങ്ങിയവരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ് .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി മുഴപ്പാല റോഡിൽ ആനേനിമട്ട താഹ മസ്ജിദിനു പിറകിൽ
"https://schoolwiki.in/index.php?title=താറ്റ്യോട്_എൽ_പി_സ്കൂൾ&oldid=297414" എന്ന താളിൽനിന്ന് ശേഖരിച്ചത്