"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 168: | വരി 168: | ||

=== ''മുകുരം (പഠനോത്സവം)'' === | |||
u>'' | |||
'''''(കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ച)''''' | '''''(കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ച)''''' | ||

| വരി 190: | വരി 188: | ||
നാടിനെ രക്ഷിച്ച വീരബാഹു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഭീകരൻ എന്ന പാവ നാടകമാണ് രണ്ടാം ക്ലാസിലെ കുട്ടികൾ പഠനോത്സവത്തിൽ അവതരിപ്പിച്ചത്. പാവ നാടകത്തിൽ തവളയായി നളിനകാന്തിയും ഈച്ചയായി ഋഷിവേണിയും രാജുവായി ആദിലക്ഷ്മി, ശിവഗംഗ മുത്തശ്ശിയായി അനുജിത്തും ജിദുഷയും ആയിരുന്നു. | നാടിനെ രക്ഷിച്ച വീരബാഹു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഭീകരൻ എന്ന പാവ നാടകമാണ് രണ്ടാം ക്ലാസിലെ കുട്ടികൾ പഠനോത്സവത്തിൽ അവതരിപ്പിച്ചത്. പാവ നാടകത്തിൽ തവളയായി നളിനകാന്തിയും ഈച്ചയായി ഋഷിവേണിയും രാജുവായി ആദിലക്ഷ്മി, ശിവഗംഗ മുത്തശ്ശിയായി അനുജിത്തും ജിദുഷയും ആയിരുന്നു. | ||
ഞാനാണ് താരം എന്ന പാഠഭാഗത്തിൽ പരിസര പഠനവുമായി | ഞാനാണ് താരം എന്ന പാഠഭാഗത്തിൽ പരിസര പഠനവുമായി ബന്ധ

പ്പെട്ട ജലം ജീവൻ നിലനിർത്താൻ അത്യാവശ്യം ആണ് എന്ന ബോധം ഉളവാക്കാനായി അത് ഒരു വള്ളപ്പാട്ട് രൂപത്തിൽ രംഗത്ത് അവതരിപ്പിക്കുന്നു. വഞ്ചിപ്പാട്ടിൽ പങ്കെടുത്ത കുട്ടികൾ ജിതുഷ, ഋഷിവേണി, ശിവഗംഗ, നളിന കാന്തി, ആദിലക്ഷ്മി, അനുജിത്ത് എന്നിവരായിരുന്നു. | |||
പടയണി, തെയ്യം തുടങ്ങിയ കലാരൂപങ്ങ ളുടെയെല്ലാം അവതരണത്തോടൊപ്പം പാട്ടുകളും പിന്നണിയിലുണ്ടാകും. പാട്ടു പാടി അവതരിപ്പിക്കുന്ന കലാരൂപങ്ങളിലൊന്നാണ് തുള്ളൽ. | പടയണി, തെയ്യം തുടങ്ങിയ കലാരൂപങ്ങ ളുടെയെല്ലാം അവതരണത്തോടൊപ്പം പാട്ടുകളും പിന്നണിയിലുണ്ടാകും. പാട്ടു പാടി അവതരിപ്പിക്കുന്ന കലാരൂപങ്ങളിലൊന്നാണ് തുള്ളൽ. | ||